Local

പൂവ്വത്തിക്കൽ സർക്കിൾ നബിദിന സന്ദേശ റാലി മൈത്രയിൽ നടന്നു

മൈത്ര:പൂവ്വത്തിക്കൽ സർക്കിൾ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ “തിരുനബി ജീവിതം ദർശനം“എന്ന പ്രമേയത്തിൽ നബിദിന സന്ദേശറാലിയും പ്രഭാഷണവും മൈത്രയിൽ പ്രൗഢമായി നടത്തി.

സയ്യിദ് പൂക്കോയ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.എസ് വൈ എസ് പൂവ്വത്തിക്കൽ സർക്കിൾ പ്രസിഡന്റ് യാക്കൂബ് സഖാഫി തച്ചാംപറമ്പ് ഉദ്ഘാടനം നിർവഹിച്ചു കേരള മുസ്‌ലിം ജമാഅത്ത് പൂവത്തിക്കൽ സർക്കിൾ പ്രസിഡൻ്റ് നാസർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അബ്ദുള്ള സഖാഫി സ്വാഗതവും അസീൽ മൈത്ര നന്ദിയും പറഞ്ഞു.

See also  മുക്കം നഗരസഭ അങ്കണവാടി പ്രവേശനോത്സവം

Related Articles

Back to top button