Kerala

മുല്ലപ്പെരിയാറിൽ സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതയാണ് പരിശോധന നടത്തുന്നത്. ദേശീയ ജല വൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയാണ് പരാശോധന നടത്തുന്നത്.

കേരളത്തെ പ്രതിനിധീകരിക്കുന്നത് ഓഡീശ ജലവിഭവ വകുപ്പ് മുൻ സെക്രട്ടറി അശുതോഷ് ദാസാണ്. കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയിൽ 2022 ലാണ് മുല്ലപ്പെരിയാറിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശം നൽകിയത്.

See also  എഡിഎം നവീൻബാബുവിന്റെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും

Related Articles

Back to top button