Education

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് വീണ്ടും 55,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 120 രൂപ കൂടി വർധിച്ചു. ഇതോടെ പവന്റെ വില 55,000 രൂപ കടന്നു.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില ഇന്ന് 55,040 രൂപയാണ്. രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായത്

22 കാരറ്റ് സ്വർണം ഗ്രാമിന് 6880 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5700 രൂപയാണ്.

The post സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് വീണ്ടും 55,000 കടന്നു appeared first on Metro Journal Online.

See also  ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

Related Articles

Back to top button