Kerala

സാങ്കേതിക തകരാർ; കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.25നുള്ള ഐ എക്‌സ് 345 ദുബൈ വിമാനവും രാവിലെ 9 മണിക്ക് പുറപ്പെടേണ്ട ഐ എക്‌സ് 393 കുവൈറ്റ് വിമാനങ്ങളുമാണ് റദ്ദാക്കിയത്

സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

See also  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 15 സംസ്ഥാനങ്ങളിൽ വിജയം

Related Articles

Back to top button