Kerala

പാലക്കാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 20 പേർക്ക് പരുക്ക്

പാലക്കാട് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

പാലക്കാട്-വടക്കഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കർണൻ എന്ന ബസും കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

The post പാലക്കാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 20 പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  മോഹന്‍ലാല്‍ അത്ര മണ്ടനൊന്നുമല്ല, കുറേ തെറ്റുകള്‍ നടന്നിട്ടുണ്ടെന്ന് അറിയാം.. പൃഥ്വിരാജ് താരസംഘടനയുടെ തലപ്പത്തേക്ക് പോകില്ല: മല്ലിക സുകുമാരന്

Related Articles

Back to top button