National

ഛത്തിസ്ഗഢിലെ സുഖ്മയിൽ അധ്യാപകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

ഛത്തിസ്ഗഢിലെ സുഖ്മയിൽ മാവോയിസ്റ്റുകൾ അധ്യാപകനെ കൊലപ്പെടുത്തി. സുഖ്മയിലെ ജാഗാർ ഖുണ്ഡയിലാണ് സംഭവം. ആദിവാസി കുട്ടികളുടെ പഠനത്തിനായി നിയോഗിച്ച അധ്യാപകനെയാണ് കൊലപ്പെടുത്തിയത്.

ഈ വർഷം രണ്ടാമത്തെ അധ്യാപകനെയാണ് മാവോയിസ്റ്റുകൾ വധിക്കുന്നത്. സ്ഥലത്ത് സുരക്ഷാ സേന പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

The post ഛത്തിസ്ഗഢിലെ സുഖ്മയിൽ അധ്യാപകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി appeared first on Metro Journal Online.

See also  സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർക്ക് പാരിതോഷികം

Related Articles

Back to top button