Kerala

വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.

കർണാടകയിലെ ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. വയനാട് പൂതാടി സ്വദേശി ധനേഷ്, ഭാര്യ അഞ്ജു, ഇവരുടെ മകൻ എന്നിവരാണ് മരിച്ചത്. ഇന്നുച്ചയോടെയായിരുന്നു അപകടം

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. അവധിയാഘോഷത്തിനായാണ് കുടുംബം ഗുണ്ടൽപേട്ടിൽ പോയത്. കർണാടക രജിസ്‌ട്രേഷനിലുള്ള ലോറിയുടെ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം

See also  Will Anwar prove his strength in Palakkad; Road show tonight

Related Articles

Back to top button