Kerala

പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ അഞ്ചിലേക്ക് മാറ്റി

കൊച്ചി: കരുവന്നൂർ കേസിൽ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഡിസംബർ 5ലേക്ക് മാറ്റി. കൊച്ചി പിഎംഎൽഎ കോടതിയാണ് ഹർ‍ജി പരിഗണിക്കുന്നത്. വാദത്തിനായി പ്രതികൾ സാവകാശം തേടി. കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പാർട്ടിയും സിപിഎം നേതാക്കളുമാണ് വിടുതൽ ഹർജി നൽകിയത്. കേസിൽ 64ാം പ്രതി സിപിഎമ്മാണ്. വിചാരണയക്ക് മുൻപ് കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.

കള്ളപ്പണ കേസിൽ തങ്ങൾക്ക് പങ്കില്ലെന്നും വിചാരണ നടത്താനുള്ള തെളിവില്ലെന്നുമാണ് നേതാക്കളുടെ വാദം. പാർട്ടിയെ കള്ളപ്പണ കേസിൽ പ്രതിയാക്കാനാകില്ലെന്നും വാദം ഉണ്ട്. ആവശ്യത്തെ എതിർത്ത് ഇഡി സത്യവാങ്മൂലം നൽകിയിരുന്നു. തൃശ്ശൂർ ജില്ലാ സെക്രട്ടറിയും കേസിലെ പ്രതികളുമായ എ സി മൊയ്‌ദീൻ, എം എം വർ​ഗീസ്, കെ രാധകൃഷ്ണൻ അടക്കമുള്ളവരാണ് വിടുതൽ ഹർജി

See also  ഓടുന്ന ട്രെയിനിൽ വെച്ച് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; പ്രതി പിടിയിൽ

Related Articles

Back to top button