Local

ജൂഡോയിൽ കോഴിക്കോടിന് ചരിത്രനേട്ടം, ഫസ്റ്റ് റാങ്കോടെ മെഡലണിഞ്ഞ്ശിഫ മോൾ

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ ജുഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി ശിഫ ഷെറിൻ. കോഴിക്കോട് ജില്ല സ്കൂൾ ഗെയിംസ് ജൂഡോ റെസ് ലിൺ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ സ്കൂൾ തലത്തിൽ വടകരയിൽ നടന്ന ജൂഡോ റെസ് ലിൺ മത്സരത്തിൽ എതിരാളികളെ മലർത്തിയടിച്ച് ഫസ്റ്റ് നേടി ജില്ലാതല മത്സരത്തിൽ നിന്നും സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് മുക്കം ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് 58 വിദ്യാർത്ഥി
മുക്കം എച്ച് എസ് എസ്. സ്കൂൾ
എൻ.എസ്.എസ്. വളണ്ടിയർ ലീഡർകൂടിയായ
വിദ്യാർത്ഥിനി ശിഫ ശെറിൻ.

ഇതിനകം നിരവധി ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. റെസ് ലിൺ മത്സരത്തിൽ ജില്ലയിൽ
ഫസ്റ്റ് നേടി വിജയിച്ചിട്ടുണ്ട്. കൂടരഞ്ഞി പട്ടോത്ത് സ്വദേശിയായ മധുരക്കറിയൻ ഫൈസലിൻ്റെയും നെല്ലിപ്പാ കുണ്ടൻ സക്കീനയുടെയും, മകളാണ്

സഹോദരങ്ങൾ –
സനു അസ് ലം (ബോഡി ബിൽഡിംഗ് മിസ്റ്റർ കേരളയും, ഫിറ്റ്നസ് ട്രെയിനർ കൂടിയാണ്), മുഹമ്മദ് സിനാൻ (AVIATION with loigstics- Bangloor).

ഈ നേട്ടം ഇനിയും തുടരട്ടെ….❤️
എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിക്കുന്നു. – എൻ കെ ഫാമിലി കൂടരഞ്ഞി.

See also  ഗെറ്റ് റെഡി 24, ഏകദിന നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Related Articles

Check Also
Close
Back to top button