Kerala

കുട്ടികളെ ആലുവയിൽ നിന്നും കണ്ടെത്തി

കോഴിക്കോട് പയ്യോളിയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. ആലുവയിലെ ലോഡ്ജിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്

കുട്ടികളിപ്പോൾ ആലുവ പോലീസ് സ്‌റ്റേഷനിലാണ് ഉള്ളത്. പയ്യോളി ചെരിച്ചിൽ പള്ളിയിൽ താമസിച്ച് പഠിക്കുകയായിരുന്ന വിദ്യാർഥികളെയാണ് ഇന്നലെ വൈകുന്നേരം നാല് മണിക്ക് ശേഷം കാണാതായത്.

See also  യുഡിഎഫ് തരംഗം; പിണറായി പിന്നിൽ: ബിജെപി ഒരിടത്ത് മുന്നിൽ

Related Articles

Back to top button