Education

മുരളീധരൻ സ്ഥാനാർഥിയായി എത്തണമെന്ന്

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ സ്ഥാനാർഥിയായേക്കും. മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി ഭാരവാഹികൾ കെപിസിസി നേതൃത്വത്തെ സമീപിച്ചതായാണ് റിപ്പോർട്ട്. രാഹുൽ മാങ്കുട്ടത്തിൽ, പി സരിൻ എന്നീ പേരുകളോട് ഡിസിസി നേതൃത്വം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല

മുരളീധരനെ മത്സരിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തെ ഡിസിസി അറിയിച്ചിട്ടുണ്ട്. മുരളി വന്നാൽ ഗ്രൂപ്പ് മറന്ന് നേതാക്കൾ പ്രവർത്തിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം കെ മുരളീധരൻ മത്സരസാധ്യത തള്ളുകയോ, എതിർപ്പ് അറിയിക്കുകയോ ചെയ്തിട്ടില്ല

See also  മുഖ്യമന്ത്രി വീണിടത്ത് കിടന്നുരുളുന്നു

Related Articles

Back to top button