Education

ഇടുക്കി ഉപ്പുതറയിൽ അയൽവാസികളുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉപ്പുതറയിൽ അയൽവാസികളുടെ മർദനമേറ്റ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷാണ്(43) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

മർദനമേറ്റ ജനീഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണ്‌

The post ഇടുക്കി ഉപ്പുതറയിൽ അയൽവാസികളുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു appeared first on Metro Journal Online.

See also  ഇടുക്കിയിൽ വാക്കേറ്റത്തെ തുടർന്ന് സംഘർഷം; യുവാവിന് തലയ്ക്ക് വെട്ടേറ്റു

Related Articles

Back to top button