Local

ചുരത്തിലെ ഇന്നലെ തുടങ്ങിയ ഗതാഗതക്കുറുക്കി ഇപ്പോഴും അതേപടി

 

സമയം പത്ത്മണി പത്ത് മിനുട്ട് തകരാറിലായ എസ്ആർടിസി ബസ്  ഇതുവരെ ശരിപ്പെടുത്താനോ മാറ്റാനോ സാധിച്ചിട്ടില്ല ചുരത്തിലെ എട്ടാം വിളവിലാണ് വാഹനം .

താമരശേരി ചുരത്തിൽ ഇന്നെലെ രാത്രി മുതൽ ആരംഭിച്ച ഗതാഗത തടസം ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട് യാത്രക്കാർ മുൻകരുതലെടുക്കുക.

See also  പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി;താക്കീതായി യു.ഡി.എഫ്-വെല്‍ഫയര്‍ പാര്‍ട്ടി സമരസായാഹ്നം

Related Articles

Back to top button