Kerala

ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി; മലയാളി യുവാവ് മരിച്ചു

ബംഗളൂരുവിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഐടി ജീവനക്കാരനായ കോഴിക്കോട് കക്കോടി സ്വദേശി ജിഫ്രിൻ നസീറാണ്(24) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശി പ്രണവിനെ ആശുപത്രയിിൽ പ്രവേശിപ്പിച്ചു

കോറമംഗലയിലെ ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ യാത്ര ചെയ്യുന്നതിനിടെ ബൈക്ക് തന്നെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.

The post ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി; മലയാളി യുവാവ് മരിച്ചു appeared first on Metro Journal Online.

See also  രാംനാരായണന്റെ മൃതദേഹം സർക്കാർ ചെലവിൽ ഛത്തിസ്ഗഡിലെത്തിക്കും; 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

Related Articles

Back to top button