Education

കോട്ടയം കോരുത്തോട് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കോട്ടയം കോരുത്തോട് അമ്പലക്കുന്നിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ കിഷോർ, രാജേഷ് എന്നിവരാണ് മരിച്ചത്

കോരുത്തോട് സ്വദേശികളാണ് ഇരുവരും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ചികിത്സക്കിടെയാണ് മരണം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്.

The post കോട്ടയം കോരുത്തോട് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു appeared first on Metro Journal Online.

See also  മുരളീധരൻ സ്ഥാനാർഥിയായി എത്തണമെന്ന്

Related Articles

Back to top button