Education

വാൽപ്പാറയിൽ അമ്മയ്‌ക്കൊപ്പം പോകുകയായിരുന്ന ആറ് വയസുകാരിയെ പുലി കടിച്ചുകൊന്നു

കേരള തമിഴ്‌നാട് അതിർത്തിയിൽ വാൽപ്പാറയിൽ ആറ് വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി കൊന്നു. അമ്മയ്‌ക്കൊപ്പം തേയില തോട്ടത്തിലൂടെ നടന്നുപോകുകയായിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്

കേരള തമിഴ്‌നാട് അതിർത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിനി അപ്‌സര ഖാത്തൂനെയാണ് പുലി കടിച്ചു കൊന്നത്

കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേർന്ന പ്രദേശത്ത് കണ്ടെത്തി. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

The post വാൽപ്പാറയിൽ അമ്മയ്‌ക്കൊപ്പം പോകുകയായിരുന്ന ആറ് വയസുകാരിയെ പുലി കടിച്ചുകൊന്നു appeared first on Metro Journal Online.

See also  🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 44

Related Articles

Back to top button