Local

അവകാശിയെ തിരയുന്നു; മാസങ്ങൾക്ക് മുമ്പ് ഒരു ആഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്.

പല രീതിയിൽ ഇദ്ദേഹം പരസ്യപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. ആരും അവകാശപ്പെട്ടിട്ടില്ല അരപ്പവൻ സ്വർണം ഉണ്ടാവും

കഴിഞ്ഞ ഫെബ്രുവരി മാസം 23-ന് വിനോദസഞ്ചാര കേന്ദ്രമായ കരിയത്തുംപാറയിൽ നിന്ന് ഒരു ആഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്.

തെളിവ് സഹിതം അവകാശികൾ വന്നാൽ തിരിച്ചു നൽകുന്നതാണ് ബന്ധപ്പെടേണ്ട നമ്പർ പി.മുഹമ്മദ് കുട്ടി മാസ്റ്റർ,മോങ്ങം
9037995808

ദയവായി മറ്റുള്ളവരിലേക്ക് പരമാവധി ഷെയർ ചെയ്ത് സഹകരിക്കുക

See also  ദഅവത്തെ ഇലല്ലാഹ് ( പ്രബോധന ) പരിശീലനക്ലാസ് സംഘടിപ്പിച്ചു

Related Articles

Back to top button