Kerala

ഹരിപ്പാട് 58കാരി ഇടിമിന്നലേറ്റ് മരിച്ചു

ഹരിപ്പാട് 58കാരി ഇടിമിന്നലേറ്റ് മരിച്ചു. ഹരിപ്പാട് ആനാരി വലിയ പറമ്പിൽ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്.ഫാം തൊഴിലാളിയായിരുന്നു ഇവർ.

ജോലിക്കിടെയാണ് ഇവർക്ക് ഇടി മിന്നലേറ്റത്.വീയപുരം
സംസ്ഥാന വിത്തുദ്പാദന കേന്ദ്രത്തിലെ വനിതാ തൊഴിലാളിയാണ് ശ്യാമള.

The post ഹരിപ്പാട് 58കാരി ഇടിമിന്നലേറ്റ് മരിച്ചു appeared first on Metro Journal Online.

See also  രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

Related Articles

Back to top button