Education

തിരുവനന്തപുരത്ത് പോക്‌സോ കേസിൽ യുപി സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം ശാന്തിവിള യുപി സ്‌കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്.

കുട്ടികളുടെ രക്ഷാകർത്താക്കളുടെ പരാതിയിലാണ് നേമം പോലീസിന്റെ നടപടി. ഇയാൾക്കെതിരെ ആറ് പോക്‌സോ കേസുകൾ ചുമത്തിയിരുന്നു.

ആത്മഹത്യക്ക് ശ്രമിച്ച അധ്യാപകൻ ചികിത്സയിലായിരുന്നു.

The post തിരുവനന്തപുരത്ത് പോക്‌സോ കേസിൽ യുപി സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ appeared first on Metro Journal Online.

See also  ഗർഭിണിയായ പ്ലസ്ടു വിദ്യാർഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽ

Related Articles

Back to top button