Local

ജില്ലാതല വടംവലി മത്സര പതിനാറിന്

പുല്ലൂരാംപാറ: സെന്റ് ജോസഫ് പുല്ലൂരാംപാറ സംഘടിപ്പിക്കുന്ന കോഴിക്കോട് വയനാട് ജില്ലാതല വടംവലി മത്സരം നവംബർ പതിനാറാം തീയതി ശനിയാഴ്ച വൈകുന്നേരം എഴ് മണിക്ക് സെന്റ് ജോസഫ് ഹൈസ്കൂൾ മൈതാനത്ത് നടക്കും.

പതിനായിരം രൂപയിൽ തുടങ്ങി ആയിരത്തഒന്ന് രൂപയിൽ അവസാനിക്കുന്ന പതിനാറ് സമ്മാനങ്ങൾ. മത്സര നിയന്ത്രണം കോഴിക്കോട് ജില്ല ഐ.ർ.ഇ അസോസിയേഷനായിരിക്കുമെന്ന് സങ്കാടകർ അറിയിച്ചു.

See also  കളൻതോട് കൂളിമാട് റോഡിലെ യാത്ര ദുരിതം; യൂ. ഡി.ഫ് മെമ്പർന്മാർ പ്രേതിഷേധിച്ചു

Related Articles

Back to top button