Gulf

സല്‍മാന്‍ രാജകുമാരനും പുടിനും ഉക്രൈന്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു

റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനും ഉക്രൈനിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇരു നേതാക്കളും ടെലിഫോണിലൂടെയാണ് ചര്‍ച്ചകള്‍ നടത്തിയതെന്ന് സഊദി ന്യൂസ് ഏജന്‍സി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു.

The post സല്‍മാന്‍ രാജകുമാരനും പുടിനും ഉക്രൈന്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു appeared first on Metro Journal Online.

See also  അബ്ദുൽ റഹീമിന്റെ മോചനം: കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി

Related Articles

Back to top button