National

കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ മരിച്ചു

നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും പ്രമുഖ വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. യുകെയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പോളോ കളിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. പോളോ കളിക്കിടെ…

Read More »
World

ഇസ്രായേലിലേക്ക് 100-ൽ അധികം ഡ്രോണുകൾ അയച്ച് ഇറാൻ; ഇസ്രായേൽ പ്രതിരോധ സേന പ്രതിരോധത്തിൽ

ജറുസലേം/ടെഹ്‌റാൻ: ഇസ്രായേലിന് നേരെ 100-ൽ അധികം ഡ്രോണുകൾ ഇറാൻ വിക്ഷേപിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാൻ ഒരുക്കിയ ‘കടുത്ത…

Read More »
Gulf

ഇറാനിലെ ഇസ്രായേൽ ആക്രമണം; സൗദി അറേബ്യയും അറബ് രാജ്യങ്ങളും അപലപിച്ചു: മേഖലയിൽ ആശങ്ക

റിയാദ്: ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളെ സൗദി അറേബ്യയും മറ്റ് പ്രമുഖ അറബ് രാജ്യങ്ങളും ശക്തമായി അപലപിച്ചു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അപകടപ്പെടുത്തുന്ന പ്രകോപനപരമായ നടപടിയാണ് ഇസ്രായേൽ…

Read More »
National

ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്‌ലാൻഡിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തായ്‌ലാൻഡിൽ ലാൻഡ് ചെയ്തു. ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 9.30ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ 319…

Read More »
World

ഇസ്രായേൽ കയ്‌പേറിയ വിധി സ്വയം നിർണയിച്ചു; അതവർക്ക് ലഭിച്ചിരിക്കും: ആയത്തുള്ള അലി ഖൊമേനി

ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യാപക ആക്രമണത്തിൽ പ്രതികരിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി. ഇസ്രായേൽ കയ്‌പേറിയതും വേദനാജനകവുമായ വിധി സ്വയം നിർണയിച്ചു, അത് അവർക്ക്…

Read More »
National

ഇസ്രായേൽ-ഇറാൻ സംഘർഷം: ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം

ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. സുരക്ഷാ നിർദേശങ്ങൾ പാലിക്കണം. ഇസ്രായേലിൽ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരുമായ ഇന്ത്യൻ പൗരൻമാർ കൂടുതൽ…

Read More »
World

മിഡിൽ ഈസ്റ്റിൽ വ്യാപക ഏറ്റുമുട്ടലിന് സാധ്യത; മുന്നറിയിപ്പുമായി ട്രംപ്

മിഡിൽ ഈസ്റ്റിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ പദ്ധതികളുടെ തോത് ഉയർത്തുമെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന്…

Read More »
World

സലാമിക്ക് പുറമെ ഇറാൻ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും കൊല്ലപ്പെട്ടു; ടെഹ്‌റാനിൽ 6 സ്‌ഫോടനങ്ങൾ

ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമിക്ക് പുറമെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാജ്യാന്തര മാധ്യമങ്ങളാണ്…

Read More »
World

ഇസ്രായേൽ വ്യോമാക്രമണത്തിൽ IRGC കമാൻഡർ ഹൊസൈൻ സലാമി കൊല്ലപ്പെട്ടു; മേഖലയിൽ സംഘർഷം രൂക്ഷം

ടെഹ്‌റാൻ: ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) തലവൻ മേജർ ജനറൽ ഹൊസൈൻ സലാമി കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട്…

Read More »
National

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 290 ആയി, ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നു

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 290 ആയി ഉയർന്നു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാർക്കും പുറമെ വിമാനം തകർന്നുവീണ ഹോസ്റ്റൽ…

Read More »
Back to top button