മ്യാൻമറിൽ ആറ് ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി ഭൗമനിരീക്ഷണ വിഭാഗം അറിയിച്ചു. ഇതിന് പുറമെ തായ്‌ലൻഡിലെ ലാംപാങ് ജില്ലയിലും ചൊവ്വാഴ്ച ഒരു ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 2.46-ന് ലാംപാങ്…
Read More »രാജ്യത്ത് കൊവിഡ് കേസുകൾ ഏഴായിരത്തോട് അടുക്കുന്നു. 6815 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിലൊന്ന് കേരളത്തിലാണ്…
Read More »ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. ദ്വാരക സെക്ടർ 13ലെ ബഹുനില അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരാണ് മരിച്ചത്.…
Read More »മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം കെനിയയിൽ അപകടത്തിൽപ്പെട്ടു. ആറ് പേർ വാഹനാപകടത്തിൽ മരിച്ചതായാണ് വിവരം. ഖത്തറിൽ നിന്നാണ് സംഘം കെനിയയിലേക്ക് വിനോദയാത്രക്കായി പോയത്. ഇവർ സഞ്ചരിച്ചിരുന്ന ബസ്…
Read More »ടോക്കിയോ: ജപ്പാനും ദക്ഷിണ കൊറിയയും തമ്മിൽ കൂടുതൽ ദൃഢവും സുസ്ഥിരവുമായ ബന്ധം സ്ഥാപിക്കാൻ ധാരണയായതായി ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യൂങും…
Read More »മധുവിധുവിനിടെ യുവതി വാടക കൊലയാളികളെ വെച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സോനം കൃത്യമായ ആസൂത്രണം നടത്തിയാണ് ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്…
Read More »പെൻസിൽവാനിയയിൽ രണ്ട് കൂറ്റൻ ഡാറ്റാ സെന്റർ കോംപ്ലക്സുകൾ സ്ഥാപിക്കുന്നതിനായി 20 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ആമസോൺ ഒരുങ്ങുന്നതായി പ്രഖ്യാപിച്ചു. ഇതിൽ ഒരു ഡാറ്റാ സെന്റർ ഒരു ആണവ…
Read More »ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ കുടിയേറ്റ നയത്തിനെതിരെ കാലിഫോർണിയയിലെ ലോസ് ആഞ്ചലീസിൽ ആരംഭിച്ച പ്രതിഷേധം നാലാം നാളിലും തുടരുന്നു. പ്രതിഷേധം അടിച്ചമർത്താൻ ട്രംപ് യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷണൽ…
Read More »പ്രമുഖ ചിപ്പ് ഡിസൈനറായ ക്വാൽകോം, തങ്ങളുടെ എതിരാളികളായ ആൽഫാവേവ് സെമിയെ 2.4 ബില്യൺ ഡോളറിന് ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഡാറ്റാ സെന്റർ മേഖലയിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുക എന്ന…
Read More »ജപ്പാനിൽ യുഎസ് വ്യോമത്താവളത്തിലുണ്ടായ സ്‌ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരുക്ക്. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ വ്യോമത്താവളത്തിലാണ് സ്‌ഫോടനം. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഒകിനാവ…
Read More »








