ഗുരുഗ്രാമിൽ സ്‌കൂളിന് സമീപം സ്യൂട്ട്‌കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്‌കൂളിന് സമീപമാണ് സ്യൂട്ട്‌കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിന് സമീപത്ത് കൂടി…
Read More »രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനൊരുങ്ങുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 19ന് രാഷ്ട്രപതി ശബരിമലയിൽ എത്തും. രാഷ്ട്രപതിഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂർ ദേവസ്വം…
Read More »പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിച്ച് ജമ്മു കാശ്മീർ പോലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തതായി കാശ്മീർ ഐജി വികെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ…
Read More »പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതിർത്തിയിൽ പ്രകോപനം തുടരുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.…
Read More »കാശ്മീരിൽ സുരക്ഷാ സേനയിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു. കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംതിയാസ് അഹമ്മദ് മഗ്രേ(23)യാണ്…
Read More »ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ 2 പേർ അറസ്റ്റിൽ. പാലക് ഷെർ, മസിഗ്, സൂരജ് മസിഗ് എന്നിവരെ പഞ്ചാബ് പൊലീസാണ് അറസ്റ്റു ചെയ്തത്. തന്ത്രപ്രധാനമായ സൈനിക…
Read More »ഇന്ത്യയുമായി യുദ്ധമുണ്ടായാൽ നാലു ദിവസത്തിൽ കൂടുതൽ പിടിച്ചു നിൽക്കാൻ പാക്കിസ്ഥാനാവില്ലെന്ന് റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യാ-പാക് യുദ്ധമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് വാർത്താ ഏജൻസി എഎൻഐ ആണ്…
Read More »ന്യൂഡൽഹി: ഇസ്രയേലിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ മിസൈൽ ആക്രമണത്തെത്തുടർന്ന് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ എഐ139…
Read More »ദക്ഷിണ സുഡാനിൽ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഫങ്കോക്കിലെ പഴയ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണ കാരണം വ്യക്തമല്ല. പുലർച്ചെ…
Read More »യെമനിൽ നിന്നുള്ള ഹൂതി വിമതരുടെ ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതിച്ചു. മിസൈലാക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റു. ആക്രമണം സ്ഥിരീകരിച്ച ഇസ്രയേൽ സൈന്യം ഏഴിരട്ടി…
Read More »








