National

ഇന്ത്യന്‍ പൗരയായ അമ്മയില്ലാതെ പാക് ബാലിക സ്വദേശത്തേക്ക് മടങ്ങി; ഹൃദയം നുറുങ്ങുന്നുവെന്ന് പതിനൊന്നുകാരി

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനിലേക്ക് മടങ്ങണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ മടങ്ങിയത് നൂറുകണക്കിന് പാകിസ്താനികള്‍. അതിവൈകാരിക രംഗങ്ങള്‍ക്കാണ് അതിര്‍ത്തി സാക്ഷ്യം വഹിച്ചത്. അമ്മയെ…

Read More »
National

ഡൽഹിയിലെ ചേരിയിൽ തീപിടിത്തം; രണ്ട് കുട്ടികൾ വെന്തുമരിച്ചു: നിരവധി പേർക്ക് പരിക്ക്

ഡൽഹിയിലെ ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഹിണിയിലെ സെക്ടർ 17ലാണ് തീപിടിത്തം ഉണ്ടായത്. 500ലധികം വീടുകൾ കത്തിനശിച്ചതായാണ്…

Read More »
National

സ്ക്രിപ്റ്റ് പോലെ ചെയ്യും എന്നിട്ട് തങ്ങൾ അല്ലെന്ന് പറയും; ലിമിറ്റ് ഇല്ലാതെ പാകിസ്താൻ പെരുമാറിയാൽ നമുക്ക് എന്തിനാണ് ലിമിറ്റ്: ശശി തരൂർ

കോൺഗ്രസ്സ് പാകിസ്താൻ നിരവധി തവണ ഭീകരാക്രമണം ചെയ്തിട്ടുണ്ട്, സ്ക്രിപ്റ്റ് പോലെ ചെയ്യും എന്നിട്ട് തങ്ങൾ അല്ലെന്ന് പറയുമെന്ന് ശശി തരൂർ എം പി. 8-10 സംഭവങ്ങൾ ഇതിനോടകം…

Read More »
National

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വേണ്ടെന്ന് പ്രഖ്യാപിച്ചു; പിന്നാലെ മരുന്നിനായി നെട്ടോട്ടം: ഗര്‍വ് കാട്ടി തിരിച്ചടിക്കാനുള്ള പാക് സര്‍ക്കാര്‍ ശ്രമം വിനയായി

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിന് മറുപടിയായി പാകിസ്താന്‍ താല്‍ക്കാലികമായി ന്യൂഡല്‍ഹിയുമായുള്ള എല്ലാ വ്യാപാര ബന്ധവും നിര്‍ത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ പാകിസ്താനെതിരെ കടുത്ത നയതന്ത്ര…

Read More »
World

കാനഡയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; നിരവധി മരണം

ടൊറന്റോ: കാനഡ, വാൻകൂവറിൽ ലാപുലാപു ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി നിരവധി പേർ കൊല്ലപ്പെട്ടു. കനേഡിയൻ പ്രാദേശിക സമയം രാത്രി എട്ടുമണിയോടെയാണ് സംഭവം. എത്രപേർ സംഭവത്തിൽ…

Read More »
National

പടക്കപ്പലില്‍ നിന്ന് മിസൈല്‍ പരീക്ഷണം; ആയുധ കരുത്ത് കാട്ടി അറബിക്കടലില്‍ നാവികസേന അഭ്യാസപ്രകടനം

പാകിസ്താന്‍ യുദ്ധഭീഷണി മുഴക്കുന്നതിനിടെ കരുത്ത് കാട്ടി നാവികസേന അറബിക്കടലില്‍ ശക്തിപ്രകടനം നടത്തി. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ആണ് യുദ്ധക്കപ്പലുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. കശ്മീരില്‍ സമാധാനം പുലരുന്നതില്‍ എതിര്‍പ്പുള്ളവരാണ്…

Read More »
National

ശക്തമായ തിരിച്ചടി നല്‍കും: കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കൾക്ക് ഇഷ്ടമായില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

BJP പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കൾക്ക് ഇഷ്ടമായില്ല. അതുകൊണ്ടാണ് ഇത്രയും വലിയ ഗൂഢാലോചന നടന്നത്. ഇന്ത്യക്കാർ…

Read More »
National

ജമ്മു കശ്മീരിൽ സാമൂഹിക പ്രവർത്തകനെ തീവ്രവാദികൾ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി

കാശ്മീർ ജമ്മു കശ്മീരിൽ സാമൂഹിക പ്രവർത്തകനെ തീവ്രവാദികൾ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. 45കാരനായ ഗുലാം റസൂൽ മഗരെയാണ് ഭീകരരുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കുപ്‌വാര ജില്ലയിലെ…

Read More »
National

തിരിച്ചടി തുടര്‍ന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു; ഝലം നദിയിൽ വെള്ളപ്പൊക്കം, പാകിസ്ഥാന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി

പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ വീണ്ടും നീക്കവുമായി ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ…

Read More »
National

ഭീകരതയ്ക്ക് സ്ഥാനമില്ല; പഹൽഗാം ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി: മോദിയെ വിളിച്ച് ഇറാൻ പ്രസിഡൻ്റ് സൂദ് പെസെസ്കിയാൻ

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തെ അപലപിച്ച് ഇറാൻ പ്രസിഡന്റ് സൂദ് പെസെസ്കിയാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ടെലിഫോണിൽ വിളിച്ച് സംസാരിക്കുകയും ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.ഏപ്രിൽ…

Read More »
Back to top button