National

പഹല്‍ഗാമിലേത്‌ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം; ഉത്തരവാദിത്തമേറ്റെടുത്ത് ദി റസിസ്റ്റന്റ് ഫ്രണ്ട്

ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായത് സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം. 27 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇരുപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മലയാളികൾ അടക്കമുള്ള…

Read More »
National

കാശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണം: മരണസംഖ്യ 27 ആയി, കൊല്ലപ്പെട്ടവരിൽ വിദേശികളും

ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. പരുക്കേറ്റ നിരവധിയാളുകൾ ചികിത്സയിലാണ്. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്,…

Read More »
World

താരിഫ് യുദ്ധം; ലോകരാജ്യങ്ങൾക്ക് ചൈനയുടെ മുന്നറിയിപ്പ്: അമേരിക്കൻ ഭീഷണിക്ക് വഴങ്ങിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കും

ബെയ്ജിങ്: ചൈനയുമായുളള വ്യാപാരം പരിമിതപ്പെടുത്തണമെന്ന് അമേരിക്ക ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നതിനിടെ, മറുപടിയുമായി ചൈന രംഗത്ത്. അമേരിക്കയുടെ ഭീഷണിയ്ക്ക് വഴങ്ങി തങ്ങളുമായി വ്യാപാരം പരിമിതപ്പെടുത്തിയാൽ അതേ നാണയത്തില്‍ തിരിച്ചടി…

Read More »
National

ജമ്മു കാശ്മീരിലെ പെഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ പെഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെക്കൻ കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് പെഹൽഗാം. ബൈസാറിൻ കുന്നിൻ മുകളിലേക്ക്…

Read More »
National

മുംബൈയിൽ ഓടുന്ന ബസിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കമിതാക്കൾ; കണ്ടക്ടർക്കെതിരെ നടപടി

മുംബൈയിൽ ഓടുന്ന ബസിൽ കമിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബസ് കണ്ടക്ടർക്കെതിരെ നടപടിയുമായി നവി മുംബൈ മുൻസിപ്പൽ കോർപറേഷൻ. മതിയായ ജാഗ്രത കാണിച്ചില്ലെന്നും…

Read More »
National

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ശക്തി ദുബെക്ക് ഒന്നാം റാങ്ക്, ആദ്യ നൂറിൽ 5 മലയാളികൾ

സിവിൽ സർവീസ് 2024 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ നൂറിൽ അഞ്ച് മലയാളികൾ ഇടം…

Read More »
World

ഫ്രാൻസിൽ മലയാളി വിദ്യാർഥികൾ താമസിച്ച വീട്ടിൽ തീപിടിത്തം; പാസ്‌പോർട്ടും വസ്ത്രങ്ങളുമടക്കം കത്തിനശിച്ചു

ഫ്രാൻസിലെ ബ്ലോ മെനിലിൽ തീപിടിത്തത്തിൽ മലയാളി വിദ്യാർഥികൾ താമസിച്ച വീട് കത്തിനശിച്ചു. 13 വിദ്യാർഥികളാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും കത്തിനശിച്ചു. ഇതോടെ…

Read More »
World

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച ഇന്ത്യൻ സമയം ഒന്നര മുതൽ

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ. ലോക…

Read More »
World

ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക്; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെ…

Read More »
World

ലോകത്തെ മികച്ച സ്ഥലമാക്കിയതിന് അങ്ങേയ്ക്ക് നന്ദി; മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനവുമായി മെസി

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. വ്യത്യസ്തനായ പോപ്പ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ, അർജന്റീനക്കാരൻ. പോപ് ഫ്രാൻസിസിന് നിത്യശാന്തി. ലോകത്തെ…

Read More »
Back to top button