National

തെരഞ്ഞെടുപ്പ് ദിവസം ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ജീവനക്കാർ 5 ലക്ഷം രൂപയുമായി പിടിയിൽ

ഡൽഹി മുഖ്യമന്ത്രി അതിഷി മർലെനയുടെ ഓഫീസിലെ രണ്ട് ജീവനക്കാർ 5 ലക്ഷം രൂപയുമായി പിടിയിൽ. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി…

Read More »
National

രാജ്യതലസ്ഥാനത്ത് ആര് കിരീടം ചൂടും; ഡൽഹിയിൽ ഇന്ന് വിധിയെഴുത്ത്

ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിനൊടുവിൽ ഡൽഹിയിൽ ഇന്ന് ജനം വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 13,766 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയത്. ഇതിൽ 3000…

Read More »
World

സ്വീഡനിലെ പഠനകേന്ദ്രത്തിൽ വെടിവെപ്പ്; അക്രമിയടക്കം 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

സ്വീഡനിൽ വെടിവെപ്പ്. ഓറബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. സ്റ്റോക്ക്‌ഹോം നഗരത്തിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഓറെബ്രോ.…

Read More »
Gulf

തിരുവനന്തപുരം സ്വദേശി ദമാമില്‍ മരിച്ചു

ദമാം: ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. പാലോട് പെരിങ്ങമല ബൗണ്ടന്‍ റോഡിനരികത്ത് വീട്ടില്‍ നസീര്‍ അബൂബക്കര്‍ കുഞ്ഞ് 55 ആണ് ദമാമില്‍ മരിച്ചത്. ദമാമിലെ സ്വകാര്യസ്ഥാപനത്തില്‍…

Read More »
Movies

നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഇന്ത്യൻ സിനിമകൾ 6; വെബ് സീരീസുകൾ 13

അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ഈ വർഷം സ്ട്രീം ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രങ്ങളുടെയും വെബ് സീരീസുകളുടേയും ലിസ്റ്റ് പുറത്തുവിട്ടു. ഇതിൽ ആറ് സിനിമകളും പതിമൂന്ന് വെബ്…

Read More »
Gulf

മാള്‍ ഓഫ് ദ എമിറേറ്റ്‌സില്‍ ഇന്നുമുതല്‍ ബാരിയര്‍ലെസ് പാര്‍ക്കിംഗ്

ദുബൈ: ദുബൈ ഇന്നുമുതല്‍ മാള്‍ ഓഫ് ദ എമിറേറ്റസില്‍ ബാരിയര്‍ ലെസ് പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതായി അധികൃതര്‍. ഇതു സംബന്ധിച്ച് വാഹന ഉടമകള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിച്ചതായാണ് വിവരം.…

Read More »
Gulf

45.29 കിലോഗ്രാം കണ്ടാമൃഗത്തിന്റെ കൊമ്പ് പിടികൂടി

ദോഹ: 45.29 കിലോഗ്രാം ഭാരമുള്ള 120 കണ്ടാമൃഗ കൊമ്പുകള്‍ പിടികൂടിയതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍നിന്നാണ് നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തത്. ഇയാളെ…

Read More »
National

ഡൽഹി മുഖ്യമന്ത്രിക്കെതിരേ കേസ്; ബിജെപി തെമ്മാടിത്തരം കാണിക്കുന്നുവെന്ന് അതിഷി

നാഷണൽ 1200 ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേ കോസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് ചട്ടലംഘിച്ചു, പൊലീസിന്‍റെ ജോലി തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് കേസ്. ചൊവ്വാഴ്ച പുലർച്ചെ അതിഷിയും…

Read More »
Gulf

ഇറക്കുമതി തീരുവ;ഡോളര്‍ കുതിക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ

അബുദാബി: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന്റെ തുടര്‍ച്ചയായി ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സികള്‍ തകര്‍ന്നടിയുന്നു. ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് 25 ശതമാനം ഇറക്കുമതി ചുങ്കം…

Read More »
National

ആളൊഴിഞ്ഞ ട്രെയിനില്‍ വച്ച് 55കാരി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവം; ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ

ബാന്ദ്ര: മുംബൈയിലെ ബാന്ദ്ര ടെര്‍മിനസില്‍ ആളൊഴിഞ്ഞ ട്രെയിനില്‍ വച്ച് 55കാരി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പ്ലാറ്റ്‌ഫോമിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ശിക്ഷാനടപടി സ്വീകരിച്ചത്.…

Read More »
Back to top button