National

‘കൊല്ലപ്പെട്ട ‘ ഭാര്യ തിരിച്ചെത്തി; ജയിലിലായിരുന്ന ഭർത്താവിന് അഞ്ച് വർഷത്തിന് ശേഷം മോചനം

കർണാടക കുശാൽനഗറിൽ കൊല്ലപ്പെട്ടെന്ന് കരുതിയ സ്ത്രീ തിരികെ എത്തി. ഇതോടെ കേസിൽപ്പെട്ട് ജയിലിലായിരുന്ന സ്ത്രീയുടെ ഭർത്താവിനെ കോടതി കുറ്റവിമുക്തനാക്കി. കുടക് ബസവനഹള്ളി ആദിവാസികോളനിയിലെ കെ സുരേഷിനെയാണ്(35) കോടതി…

Read More »
National

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈന്യവും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു.…

Read More »
National

ഉത്തർപ്രദേശിൽ ധാന്യമില്ലിലെ ഡ്രയറിന് തീപിടിച്ച് വിഷവാതകം പുറത്തുവന്നു; അഞ്ച് പേർ മരിച്ചു

ഉത്തർപ്രദേശിലെ ബറൈചിൽ ധാന്യമില്ലിൽ നിന്നും വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറൈചിലെ രാജ്ഗർഹിയ റൈസ് മില്ലിലാണ് സംഭവം. മില്ലിലെ…

Read More »
National

നാഷണൽ ഹെറാൾഡ് കേസ്: ഇഡി കുറ്റപത്രം അപൂർണമെന്ന് കോടതി, സോണിയക്കും രാഹുലിനും നോട്ടീസ് അയച്ചില്ല

നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് കോടതിയിൽ നിന്ന് തിരിച്ചടി. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂർണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് കോടതി…

Read More »
National

പാക് പൗരൻമാരെ കണ്ടെത്തി ഉടൻ നാട് കടത്തണം; മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി അമിത് ഷാ

രാജ്യത്തുള്ള പാക്കിസ്ഥാൻ പൗരൻമാരെ കണ്ടെത്തി ഉടൻ തിരിച്ചയക്കാൻ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ പൗരൻമാർക്കുള്ള വിസ…

Read More »
National

ജീവനോടെയുണ്ടെങ്കിൽ കീഴടങ്ങണം, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും കുഴപ്പമില്ല: ഭീകരൻ ആദിലിന്റെ അമ്മ

മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ആദിലിന്റെ അമ്മ. മകനെക്കുറിച്ച് എട്ട് വർഷമായി വിവരങ്ങളൊന്നുമില്ലെന്നും മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ലെന്നും അമ്മ…

Read More »
World

പഹൽഗാമിൽ ഭീകാരാക്രമണം നടത്തിയത് സ്വാതന്ത്ര്യ സമര സേനാനികൾ; ഭീകരരെ പുകഴ്ത്തി പാക്കിസ്ഥാൻ

പഹൽഗാമിൽ 26 നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയ ഭീകരരെ പുകഴ്ത്തി പാക്കിസ്ഥാൻ. സ്വാതന്ത്ര സമര സേനാനികളാണ് പഹൽഗാമിൽ ആക്രമണം നടത്തിയതെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ.…

Read More »
National

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കസ്തൂരിരംഗൻ അന്തരിച്ചു. 85 വയസായിരുന്നു. പശ്ചിമ ഘട്ട സംരക്ഷണ റിപ്പോർട്ടിന്റെ പുനഃപരിശോധനക്ക് നിയോഗിക്കപ്പെട്ട കമ്മീഷന്റെ ചെയർമാനായിരുന്നു. ഒമ്പത് വർഷം അദ്ദേഹം ഐഎസ്ആർഒയുടെ…

Read More »
National

വടക്കൻ സിക്കിമിൽ കനത്ത മഴയും മണ്ണിടിച്ചിലും; ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങി

സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലധികം വിനോദസഞ്ചാരികൾ കുടുങ്ങി. വടക്കൻ സിക്കിമിലാണ് മണ്ണിടിച്ചിലുണ്ടായത്. 200ഓളം വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴ മേഖലയിൽ തുടരുകയാണ് ചുങ്താങിലേക്കുള്ള റോഡ്…

Read More »
National

പഹൽഗാമിൽ വട്ടമിട്ട് പറന്ന് യുദ്ധവിമാനങ്ങൾ; ഭീകരർക്കായി വ്യാപക തെരച്ചിൽ

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പഹൽഗാമിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളെത്തി. ഭീകരരെ നേരിട്ട് തുരത്താനുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണിത്. പ്രദേശത്ത് യുദ്ധവിമാനങ്ങൾ വട്ടമിട്ട് പറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഭീകരാക്രമണം…

Read More »
Back to top button