National

നിർണായക നീക്കവുമായി കേന്ദ്രസർക്കാർ; രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയിൽനിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദ​ഗതി വരുത്തി. ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളിൽ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്. തടവുകാരെ ജാതിയടിസ്ഥാനത്തിൽ…

Read More »
Kerala

ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഹാപ്പി ന്യൂ ഇയർ പറഞ്ഞെന്ന് ഡോക്ടർമാർ

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണുപരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ഉമ തോമസ് ഹാപ്പി ന്യൂ ഇയർ പറഞ്ഞതായി ഡോക്ടർമാർ മാധ്യമങ്ങളോട് അറിയിച്ചു.…

Read More »
Kerala

വിമർശിച്ചത് പാർട്ടി നേതൃത്വത്തെ അല്ല, പാർട്ടിയെ മറയാക്കി അവിശുദ്ധ കാര്യങ്ങൾ ചെയ്യുന്നവരെ: പി കെ ശശി

ഫേസ്ബുക്ക് പോസ്റ്റിലൂടെ താൻ വിമർശിച്ചത് പാർട്ടി നേതൃത്വത്തെ അല്ലെന്ന് സിപിഎം നേതാവ് പികെ ശശി. പാർട്ടിയെ മറയാക്കി അവിശുദ്ധ കാര്യങ്ങൾ ചെയ്യുന്നവരെയാണ് ഉദ്ദേശിച്ചത്. താൻ ഇപ്പോഴും പാർട്ടിയിലുണ്ട്.…

Read More »
Kerala

റെയിൽവേക്ക് പുതിയ ടൈം ടേബിൾ: മലബാർ, ഏറനാട്, വേണാട്, പാലരുവി ട്രെയിനുകളുടെ സമയം മാറും

രാജ്യത്തെ ട്രെയിൻ സർവീസുകളുടെ പുതിയ സമയക്രമം ഇന്ന് മുതൽ മാറും. സംസ്ഥാനത്തും ട്രെയിനുകളുടെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങളുണ്ട്. മലബാർ, വഞ്ചിനാട്, വേണാട്, പാലരുവി, ഏറനാട് തുടങ്ങിയ ട്രെയിനുകളുടെ…

Read More »
Kerala

പരോൾ തടവുകാരന്റെ അവകാശം; പാർട്ടിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് എംവി ഗോവിന്ദൻ

പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം.…

Read More »
Kerala

2 ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ്…

Read More »
Kerala

ഇടുക്കി മാങ്കുളത്ത് പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു; പ്രതിയായ ഓട്ടോ ഡ്രൈവർ ഒളിവിൽ

ഇടുക്കി മാങ്കുളത്ത് പഞ്ചായത്ത് മെമ്പർക്ക് കുത്തേറ്റു. മാങ്കുളം എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിനാണ് കുത്തേറ്റത്. ബിനോയ് എന്ന ആളാണ് കുത്തി പരുക്കേൽപ്പിച്ചത്. ഇവർ തമ്മിലുള്ള വാക്കുതർക്കത്തനിടെയാണ്…

Read More »
Kerala

മലയാളി സൈനികനെ കണ്ടെത്താൻ സഹായിച്ചത് എടിഎം ഇടപാടിന്റെ വിവരങ്ങൾ; വിഷ്ണുവിനെ നാട്ടിലെത്തിച്ചു

കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തുന്നതിന് സഹായിച്ചത് എടിഎം ഇടപാടെന്ന് പോലീസ്. എടിഎം ഇടപാടിന്റെ വിവരങ്ങൾ ലഭിച്ചതിലൂടെയാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്ന് സിഐ അജീഷ് കുമാർ പറഞ്ഞു. ഇന്നലെ…

Read More »
Kerala

വയനാട് ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും: മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂരൽമല, മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രം…

Read More »
Kerala

കണ്ണൂർ മാലൂരിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

കണ്ണൂർ മാലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. പൂവൻപൊയിലിൽ ആണ് സംഭവം. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Read More »
Back to top button