Kerala

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകാത്തവർക്കും പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകാമെന്ന് ഹൈക്കോടതി

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകാമെന്ന് ഹൈക്കോടതി. മൊഴി നൽകിയവർക്ക് ഭീഷണിയുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാൻ…

Read More »
Gulf

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ കുറ്റകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായി ദുബൈ മീഡിയാ കൗണ്‍സില്‍

ദുബൈ: രാജ്യത്തെ സോഷ്യല്‍ മീഡിയകളില്‍ കുറ്റകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതായി ദുബൈ മീഡിയാ കൗണ്‍സില്‍ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ മീഡിയ റെഗുലേഷന്‍ നിയമത്തിന്റെ ലംഘനമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ…

Read More »
Sports

തുടർച്ചയായ അവഗണന അപമാനിച്ചിട്ടുണ്ടാകാം; അശ്വിന്റെ വിരമിക്കലിൽ തുറന്നടിച്ച് പിതാവ്

തുടർച്ചയായി പ്ലേയിംഗ് ഇലവനിൽ നിന്ന് തഴയുന്നതിലെ അപമാനമാകാം അശ്വിൻ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്താനുള്ള കാരണമെന്ന് പിതാവ് രവിചന്ദ്രൻ. വിരമിക്കാനുള്ള തീരുമാനം മറ്റുള്ളവരെ പോലെ താനും ഇന്നലെയാണ്…

Read More »
Kerala

ഉദയംപേരൂരിൽ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; അപകടം കുട്ടികൾ എത്തുന്നതിന് തൊട്ടുമുമ്പ്

തൃപ്പുണിത്തുറ ഉദയംപേരൂരിന് സമീപം കണ്ടനാട് അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. രാവിലെ 9.30നാണ് വലിയ ശബ്ദത്തോടെ ഓടിട്ട മേൽക്കൂര തകർന്നുവീണത്. അങ്കണവാടിയിലെ ആയ മാത്രമായിരുന്നു അപകട സമയത്ത്…

Read More »
Gulf

അറേബ്യന്‍ ഗള്‍ഫ് കപ്പിന് ശനിയാഴ്ച തുടക്കമാവും

കുവൈറ്റ് സിറ്റി: അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റി(ഗള്‍ഫ് സെയ്ന്‍ 26)ന് ശനിയാഴ്ച തുടക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. കുവൈറ്റ് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഡിസംബര്‍…

Read More »
National

തമിഴ്‌നാട്ടിൽ പശുവിനെ പുല്ല് തീറ്റിക്കാൻ പോയ യുവതിയെ പുലി കടിച്ചുകൊന്നു

തമിഴ്‌നാട്ടിലെ ദുർഗം ഗ്രാമത്തിൽ യുവതിയെ പുലി കടിച്ചുകൊന്നു. പശുവിനെ പുല്ല് തീറ്റിക്കാനായി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയ അഞ്ജലി എന്ന 22കാരിയെയാണ് പുലി കൊന്നത്. പുലി യുവതിയെയും കടിച്ചു…

Read More »
World

സ്‌കോട്ട്‌ലാൻഡിൽ മലയാളി യുവതിയെ കാണാതായിട്ട് 13 ദിവസങ്ങൾ കഴിഞ്ഞു; അന്വേഷണം തുടരുന്നു

സ്‌കോട്ട്‌ലാൻഡിൽ കാണാതായ മലയാളി യുവതി സാന്ദ്ര സജുവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി എഡിൻബറോ പോലീസ്. ഇന്ന് സാന്ദ്രയെ കാണാതായിട്ട് 13 ദിവസങ്ങൾ പിന്നിടുകയാണ്. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ…

Read More »
Sports

ഇന്നലെ വിരമിക്കൽ പ്രഖ്യാപനം; ഇന്ന് രാവിലെ ചെന്നൈയിൽ തിരിച്ചെത്തി ആർ അശ്വിൻ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ആർ അശ്വിൻ ചെന്നൈയിൽ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരത്തോടെ ബ്രിസ്‌ബേനിൽ വെച്ച് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയ അശ്വിൻ ഇന്ന്…

Read More »
Kerala

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങൾ: ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാർഗനിർദേശം പുറത്തിറക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങൾ…

Read More »
Gulf

സഊദിയിയില്‍ ശനിയാഴ്ചവരെ മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

റിയാദ്: രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെടുന്നതിനിടെ ശനിയാഴ്ചവരെ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി സഊദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സും…

Read More »
Back to top button