Gulf

ഖോര്‍ഫുക്കാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒമ്പത് പേര്‍ മരിച്ചു, 73 പേര്‍ക്ക് പരുക്ക്

ഖോര്‍ഫുക്കാന്‍: തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് തലകീഴായി മറിഞ്ഞ് ഒമ്പത് ഇന്ത്യക്കാര്‍ മരിക്കുകയും 73 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും രാജസ്ഥാന്‍ സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. 83…

Read More »
Kerala

മലപ്പുറത്ത് സ്‌കൂളിന് അവധി പ്രഖ്യാപിച്ച ‘കലക്ടര്‍’ 17കാരന്‍; ഉപദേശിച്ചും താക്കീത് നല്‍കിയും വിട്ടയച്ച് പോലീസ്

മഴ തിമിര്‍ത്ത് പെയ്യുന്നത് കണ്ടപ്പോള്‍ സ്‌കൂളിന് അവധി പ്രഖ്യാപിക്കാന്‍ 17 കാരന് ഒരു ആഗ്രഹം. പ്രഖ്യാപിക്കേണ്ടത് കലക്ടര്‍. അദ്ദേഹം അത് പ്രഖ്യാപിക്കുന്നുമില്ല. പിന്നെ ഒന്നും നോക്കിയില്ല. മലപ്പുറത്തെ…

Read More »
Gulf

മയക്കുമരുന്ന് കടത്ത്: കുവൈറ്റില്‍ നാല് പേര്‍ക്ക് ജീവപര്യന്തം

കുവൈറ്റ് സിറ്റി: ഇറാനില്‍നിന്നും ബോട്ടില്‍ ഒളിപ്പിച്ച നിലയില്‍ 152 ഗ്രാം ഹാഷിഷ് കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ നാല് ഇറാന്‍ പൗരന്മാര്‍ക്ക് കുവൈറ്റ് ജീവപര്യന്തം തടവ് വിധിച്ചു.…

Read More »
Kerala

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി യുവാവിനെ കാട്ടാന ചവിട്ടികൊന്നു

കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ഉരുളന്‍തണ്ണി കണാച്ചേരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ഒപ്പമുണ്ടായിരുന്നയാള്‍…

Read More »
Gulf

ദേശീയ ദിനം; ബഹ്‌റൈനിന് യുഎഇ പ്രസിഡന്റിന്റെ ആശംസ

അബുദാബി: ബഹ്‌റൈന്‍ ദേശീയ ദിനം പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആശംസകള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ശൈഖ്…

Read More »
Kerala

സോണിയയുടെ പേഴ്‌സണല്‍ സെക്രട്ടറി പി പി മാധവന്‍ അന്തരിച്ചു

സോണിയാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയും രാജീവ് ഗാന്ധിയുടെ കാലം തൊട്ടെ കോണ്‍ഗ്രസിന് വേണ്ടി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുകയും ചെയ്ത പി പി മാധവന്‍ (71) അന്തരിച്ചു.…

Read More »
Gulf

ഇസ്രായേലിന്റെ ഗൊലാന്‍കുന്ന് അധിനിവേശത്തെ യുഎഇയും സഊദിയും ഖത്തറും അപലപിച്ചു

അബുദാബി: ഇസ്രായേലിന്റെ ഗൊലാന്‍കുന്ന് അധിനിവേശത്തെ യുഎഇയും സഊദിയും ഖത്തറും ശക്തമായി അപലപിച്ചു. സിറിയയുടെ ഐക്യത്തോടും പരമാധികാരിത്തോടും അതിര്‍ത്തികളുടെ അഖണ്ഡതയോടുമുള്ള വെല്ലുവിളിയാണ് ഇസ്രായേലിന്റെ നടപടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം…

Read More »
World

വിഷവാതകം ശ്വസിച്ച് 12 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ദാരുണാന്ത്യം

വിഷവാതകം ശ്വസിച്ച് 12 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചു. ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം. മരിച്ചവരെല്ലാം ഇന്ത്യന്‍ റസ്റ്റോറന്റിലെ ജീവനക്കാരാണ്. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് എല്ലാവരും…

Read More »
Kerala

കോഴിക്കോട്ട് ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി. സര്‍ക്കാര്‍ ഗേള്‍സ് ഹോമില്‍ നിന്നാണ് ഇവരെ കാണാതായത്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് കുട്ടികളെ കാണാതായതെന്നും…

Read More »
Gulf

യുഎഇ പൊതുമാപ്പ് ഇനിയും നീട്ടില്ലെന്ന് അധികൃതര്‍

അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കുമെന്നും യാതൊരു കാരണവശാലും സമയം ദീര്‍ഘിപ്പിക്കില്ലെന്നും യുഎഇ അറിയിച്ചു. ആളുകളുടെ അഭ്യര്‍ഥന മാനിച്ച് അവസരം കൂടുതല്‍ പേര്‍ക്്ക…

Read More »
Back to top button