ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശ്രീലങ്കയോട് സഹകരിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. പ്രതിരോധ സഹകരണ കരാറില്‍ ഇരുവരാജ്യങ്ങളും ഒപ്പിടാന്‍ തീരുമാനിച്ചു. ഹൈഡ്രോഗ്രാഫിയില്‍ ഇരു രാജ്യങ്ങളും സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രതിരോധ…
Read More »ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് തിരുവള്ളൂർ സ്വദേശി ജഗൻ സമ്പത്താണ് മരിച്ചത് 30 വയസായിരുന്നു നീലിമലക്കും അപ്പാച്ചിമേടിനുമിടയ്ക്ക് വെച്ചാണ് ജഗൻ സമ്പത്ത് കുഴഞ്ഞുവീണത്. ഉടനെ അപ്പാച്ചിമേട്ടിലെ…
Read More »അബുദാബി: ശൈത്യകാലം ആരംഭിച്ചതോടെ മൂന്നാഴ്ചത്തേക്ക് യുഎഇയിലെ വിദ്യാലയങ്ങള്‍ അടച്ചു. ഇനി അടുത്ത വര്‍ഷം ജനുവരി ആറിന് മാത്രമേ വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുകയൂള്ളൂ. 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍…
Read More »കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ മാനേജ്‌മെന്റ് പുറത്താക്കി. സീസണിലെ ക്ലബ്ബിന്റെ ദയനീയ പ്രകടനത്തെ തുടർന്നാണ് നടപടി. സ്വീഡിഷ് കോച്ചിന്റെയും സഹ പരിശീലകരുടെയും സ്ഥാനം തെറിച്ചു. ഇത്തവണ…
Read More »കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിയെയാണ് ശിക്ഷിച്ചത്. സജിയുടെ…
Read More »UAE Rain അബുദാബി: ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ചും വടക്കന്‍ മേഖലയിലും ദ്വീപ് പ്രദേശങ്ങളിലും മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊതുവില്‍ മേഘാവൃതമോ,…
Read More »ഗവർണറുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്‌കൂളാണ് സർക്കുലർ ഇറക്കിയത്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്ന് സർക്കുലർ. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക്…
Read More »റിയാദ്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 12 പേരെ പിടികൂടിയതായി സഊദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ വെളിപ്പെടുത്തി. അല്‍ ജൗഫ് മേഖലയില്‍നിന്നും രണ്ട് സ്വദേശികളെ മയക്കുമരുന്നു…
Read More »പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പാർലമെന്റിൽ പ്രിയങ്ക ഗാന്ധി എംപി. പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗിൽ പലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന തണ്ണിമത്തന്റെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. പാർലമെന്റിനുള്ളിൽ ബാഗുമായി…
Read More »ഗാബ ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ പരാജയഭീതി. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 445നെതിരെ മറുപടി ബാറ്റിംഗ് തുടരുന്ന ഇന്ത്യ മൂന്നാം ദിനം മഴയെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ…
Read More »








