കണ്ണൂർ തോട്ടട ഐടിഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ, കെ എസ് യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സംഘർഷത്തിൽ പരുക്കേറ്റ കെ എസ് യു പ്രവർത്തകൻ…
Read More »മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവൻ എംപിയും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ കെപിസിസിയുടെ ഇടപെടൽ. തർക്കം പരിഹരിക്കാൻ മൂന്നംഗ സമിതിയെ കെപിസിസി…
Read More »തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊട്ടേക്കാട് പള്ളിക്ക് സമീപത്താണ് സംഭവം. ബൈക്ക് പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിൽ യാത്രക്കാരന് പരുക്കേറ്റു. ബൈക്ക് യാത്രികനായ പേരാമംഗലം സ്വദേശി വിഷ്ണുവിനാണ് പരുക്കേറ്റത്.…
Read More »ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്ന് പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. കുട്ടമശ്ശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മയാണ്(23) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവിൽ നിന്ന് മണപ്പുറത്തേക്കുള്ള…
Read More »നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത. കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിതയായ നടിയുടെ ഹർജി. വിചാരണ…
Read More »കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിലെ ഷെഡിൽ നിന്നും പഴയ പാത്രങ്ങളും പഴയ ഇരുമ്പും മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാളത്തുംഗൽ സ്വദേശി അരുൺ,…
Read More »കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയത് ബെൻസ് കാർ എന്ന് പോലീസ്. ആൽവിനെ ഇടിച്ചത് ഡിഫൻഡർ കാർ എന്നാണ്…
Read More »സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. തച്ചൻപാറ, തൃശ്ശൂർ നാട്ടിക, ഇടുക്കി…
Read More »ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിന് വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടൻ ചേരുമെന്ന് റവന്യു മന്ത്രി കെ രാജൻ. പുനരധിവാസത്തിന് 100 വീടുകൾ നൽകുമെന്ന കർണാടക സർക്കാരിന്റെ കത്തിന് കേരളം…
Read More »ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തെ നവംബർ 21 വരെ അദ്ദേഹത്തിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേ…
Read More »








