Kerala

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതീവ…

Read More »
Gulf

സല്‍മാന്‍ രാജകുമാരന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി

റിയാദ്: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് രാജകുമാരന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തിയതായി സഊദി പ്രസ് ഏജന്‍സി അറിയിച്ചു. യുഎഇ പ്രസിഡന്റ്…

Read More »
Education

ഇതോടെ രോഹിത്തിന്റെ കാര്യം തീരുമാനമാകും; ക്യാപ്റ്റൻസി പിള്ളേര് കൊണ്ട് പോകും

പെര്‍ത്തിലെ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ വിജയം രോഹിത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള ടെസ്്റ്റ് പരമ്പരയില്‍ സ്വന്തം മണ്ണില്‍ നിന്ന് നാണക്കേടിന്റെ ചരിത്രം സൃഷ്ടിച്ചാണ് ഇന്ത്യന്‍ ടീം…

Read More »
Kerala

മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം സുപ്രിം കോടതി റദ്ദാക്കി

അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഒരു എംഎൽഎയുടെ മകന്…

Read More »
Gulf

ഈദ് അല്‍ ഇത്തിഹാദ്: ഗതാഗത നിയമലംഘനങ്ങള്‍ക്ക് 50,000 ദിര്‍ഹംവരെ പിഴ

ദുബൈ: യുഎഇയുടെ 53ാമത് ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് 50,000 ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാനും…

Read More »
Education

പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണമുണ്ടെന്ന് കോടതി; കരുവന്നൂർ കേസിൽ ഇഡിക്ക് തിരിച്ചടി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി. പി ആർ അരവിന്ദാക്ഷന്റെയും ജിൽസിന്റെയും ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതി…

Read More »
Kerala

കടം വാങ്ങിയ പണം തിരികെ നൽകിയില്ല; യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു

കൊല്ലത്ത് സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്. കൊല്ലം മൈലാപൂരിൽ വെച്ചാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Read More »
Gulf

ഹുറൂബ്: പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി സഊദി

റിയാദ്: ഹറൂബില്‍ ഉള്‍പ്പെട്ട പ്രവാസികള്‍ക്ക് രേഖകള്‍ നിയമാനുസൃതമാക്കാനുള്ള ആശ്വാസമേകുന്ന തീരുമാനവുമായി സഊദി അറേബ്യ. രാജ്യത്തെ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആരോഗ്യകരമാക്കാനുള്ള സഊദി അധികൃതരുടെ പ്രതിബദ്ധതയുടെ…

Read More »
National

പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു; പാർലമെന്റിൽ ഭരണഘടനയിൽ ചർച്ച നടത്താമെന്ന് കേന്ദ്രം

പാർലമെന്റിൽ ഭരണഘടനയെ കുറിച്ച് ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും 16, 17 തീയതികളിൽ ചർച്ച നടത്തും. നാളെ മുതൽ നടപടികളുമായി…

Read More »
Education

അഭിഭാഷകന് രണ്ടാം നിലയിലെ കോടതിയിൽ കയറാനാകില്ല; കെഎം ബഷീർ കേസിലെ വിചാരണ മാറ്റി

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റിവെച്ചു. പ്രതിഭാഗം അഭിഭാഷകനായ രാമൻ പിള്ളക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ കഴിയില്ലെന്ന കാരണത്താൽ വിചാരണ മറ്റൊരു…

Read More »
Back to top button