കുറ്റകൃത്യങ്ങള്‍ പെരുകുന്ന കേരളത്തില്‍ മനസ്സാക്ഷിയെ നാണിപ്പിക്കുന്ന കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്തു കൊടുക്കില്ലെന്ന് പറഞ്ഞ പിതാവിനെ തല്ലക്കടിച്ച് കൊന്നിരിക്കുകയാണ് 31കാരനായ യുവാവ്. തിരുവനന്തപുരം കിളിമാനൂരിലാണ്…
Read More »ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് കൊണ്ട് മാത്രമായില്ല സഞ്ജു, താങ്കള്‍ അവസരങ്ങള്‍ മുതലാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലെ ടി20 ഓപ്പണര്‍ സ്ഥാനം പിള്ളേര് കൊണ്ടുപോകും. മുഷ്താഖ്…
Read More »രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ വയോജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും വൃദ്ധ സദനങ്ങളിലേക്ക് പ്രായമായ…
Read More »സംഭൽ വെടിവെപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ നീട്ടിയത് .ജനപ്രതിനിധികൾക്കടക്കം സന്ദർശന വിലക്ക് തുടരും. അനുവാദം കൂടാതെ അഞ്ചിൽ കൂടുതൽ പേർ…
Read More »പൊലീസിന്റെ മൂന്നാം മുറ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. കസ്റ്റഡിയിലെടുക്കുന്നവരെ പൊലീസ് ഉദ്യോഗസ്ഥര്‍ ശാരീരികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ നിയമത്തിന്റെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് ഹൈക്കോടതി…
Read More »മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് അടിച്ചുകൊലപ്പെടുത്തിയ പിതാവ് പിടിയില്‍. ഗുജറാത്ത് സൂറത്ത് ചൗക് ബസാറിലാണ് സംഭവം നടന്നത്. വീട്ടുജോലി ചെയ്യാതെ മൊബൈല്‍…
Read More »കോട്ടയം നഗരത്തിലെ ആകാശ പാതയുടെ ബലപരിശോധന റിപ്പോർട്ട് പുറത്ത്. ആകാശപാതയുടെ മേൽക്കൂരയും പൈപ്പുകളും തുരുമ്പെടുത്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മേല്‍ക്കൂര പൊളിച്ചു നീക്കണമെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട്. പാലക്കാട് ഐഐടിയും…
Read More »കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിൻറെ മൊഴിയെടുപ്പ് പൂർത്തിയായി. കെ സുരേന്ദ്രനെതിരെയും കെകെ അനീഷ് കുമാറിനെതിരെയും തിരൂർ സതീഷ് മൊഴി…
Read More »കോഴിക്കോട്ടെ എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ ഫസീലയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി സനൂഫില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. സുഹൃത്തായിരുന്ന തനിക്കെതിരെ ഫസീല മുമ്പ് പീഡന പരാതി നല്‍കിയിരുന്നുവെന്നും ഇതുമായി…
Read More »കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് നടത്തിയത് അതിവേഗത്തിലുള്ള അന്വേഷണം. പോലീസിന്റെയും സി സി ടിവികളുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ തനിക്ക് അറിയാവുന്ന പണിയെല്ലാം എടുത്ത് നോക്കിയിട്ടും…
Read More »








