Gulf

ദുബൈ ജെം സ്‌കൂള്‍ സഹ സ്ഥാപക സുല്‍ത്താന റബി വിടവാങ്ങി

ദുബൈ: യുഎഇയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ സ്വദേശി അധ്യാപികയും ഡിജിപിഎസ്(ദുബൈ ജെം പ്രൈവറ്റ് സ്‌കൂള്‍) സഹ സ്ഥാപകയുമായ സുല്‍ത്താന റബി വിടവാങ്ങി. വിദ്യാഭ്യാസത്തിനായി ജീവിതം…

Read More »
National

സർക്കാർ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

Rape കന്യാകുമാരി: സർക്കാർ ബസിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ…

Read More »
Sports

ഓസീസ് പരീക്ഷണത്തിന് അരങ്ങുണരുന്നു; ആദ്യ ടെസ്റ്റിൽ ജഡേജ കളിച്ചേക്കില്ല

ബോർഡർ – ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് നാളെ മുതൽ ആരംഭിക്കും. പെർത്തിലെ ദി ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ സമയം രാവിലെ 7.50നാണ് മത്സരം ആരംഭിക്കുക.…

Read More »
Education

അന്വേഷണം നടക്കുമ്പോൾ സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല: പികെ കുഞ്ഞാലിക്കുട്ടി

ഭരണഘടനാവിരുദ്ധ പരാമർശ കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ സജി ചെറിയാൻ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുമ്പ് അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത്…

Read More »
Gulf

വിദ്യാര്‍ഥിയുടെ മരണം: പിക്-അപ് ആന്റ് ഡ്രോപ് നിയമം കര്‍ശനമാക്കി അബുദാബി മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍

അബുദാബി: വിദ്യാര്‍ഥി റോഡ് മുറിച്ചുകടക്കവേ വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ പിക്-അപ് ആന്റ് ഡ്രോപ് നിയമം കര്‍ശനമാക്കി അബുദാബി മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍. സ്വന്തമായി സൈക്കിള്‍ ഉപയോഗിച്ചും,…

Read More »
Kerala

രാഹുലിന് വോട്ട് ചെയ്യിക്കാൻ വീടുകൾ കയറി ഖുർആർ തൊട്ട് സത്യം ചെയ്യിപ്പിച്ചു: ആരോപണവുമായി സിപിഎം

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചെന്ന…

Read More »
Education

ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം; ശൈഖ് സെയ്ഫ് ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള യുഎഇ സംഘം ദോഹയില്‍

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യുഎഇ സംഘം ദോഹയിലെത്തി. ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍…

Read More »
Kerala

വയനാടിന് അർഹമായ ദുരന്ത സഹായം വൈകുന്നതിൽ പ്രതിഷേധം അറിയിക്കണം; എംപിമാരോട് മുഖ്യമന്ത്രി

വയനാട് ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശത്തിന് അർഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ…

Read More »
Gulf

യുഎഇ പ്രസിഡന്റും ജോര്‍ദാന്‍ രാജാവും കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അ്ല്‍ നഹ്‌യാനും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനും കൂടിക്കാഴ്ച നടത്തി. ഇന്നലെ യുഎഇ…

Read More »
Education

ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി; സജി ചെറിയാനെ പുറത്താക്കണമെന്ന് കെ സുരേന്ദ്രൻ

ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര…

Read More »
Back to top button