National

ചാട്ടവാർ കൊണ്ട് സ്വയം അടിച്ച് അണ്ണാമലൈ; ഡിഎംകെ സർക്കാരിനെതിരായ പ്രതിഷേധം, വ്രതം ആരംഭിച്ചു

ഡിഎംകെ സർക്കാരിനെതിരായ പ്രതിഷേധത്തിന് തുടക്കമിട്ട് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ. സ്വയം ചാട്ടവാറിന് അടിച്ച് 48 ദിവസത്തെ വ്രതം അണ്ണാമലൈ ആരംഭിച്ചു. ഡിഎംകെ സർക്കാരിനെ താഴെയിറക്കും…

Read More »
Kerala

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമിക്കാൻ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി കോടതി തള്ളി.…

Read More »
World

യെമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രായേൽ; ലോകാരോഗ്യ സംഘടന മേധാവി രക്ഷപ്പെട്ടത് തലനാരിഴക്ക്

ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രായേൽ. തലനാരിഴക്കാണ് ടെഡ്രോസ് സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബോംബാക്ര്ണത്തിൽ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായിരുന്ന രണ്ട് പേർ…

Read More »
Kerala

അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ട്രാവലർ ഡ്രൈവർക്ക് ദാരുണാന്ത്യം

എറണാകുളത്ത് വാഹനാപകടത്തിൽ ഒരു മരണം. അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ട്രാവലർ ഡ്രൈവറാണ് മരിച്ചത്. പാലക്കാട് സ്വദേശി അബ്ദുൽ മജീദാണ്(59)മരിച്ചത്. 19 സ്ത്രീകളും ട്രാവലറിലുണ്ടായിരുന്നു.…

Read More »
National

ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് രാജ്യം; സംസ്‌കാരം ശനിയാഴ്ച

മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോൺഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കളെല്ലാവരും ഡൽഹിയിലേക്ക് എത്തി. പുലർച്ചെയോടെ ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധിയും…

Read More »
Kerala

വ്യക്തിവൈരാഗ്യം; മലപ്പുറം തിരൂരിൽ എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

മലപ്പുറം തിരൂർ മംഗലത്ത് എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ് വെട്ടേറ്റത്. പരുക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.…

Read More »
National

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച നേതാവ്; മൻമോഹൻ സിംഗിന് ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രി

മുൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന…

Read More »
Kerala

അഞ്ച് വർഷം നീണ്ട നിയമപോരാട്ടം; പെരിയ ഇരട്ടക്കൊലപാതക കേസിൽ നാളെ വിധി

പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി നാളെ വിധി പറയും. 2019 ഫെബ്രുവരി 17നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും…

Read More »
National

നഷ്ടമായത് ഉപദേഷ്ടാവിനെയും വഴികാട്ടിയെയുമെന്ന് രാഹുൽ; സൗമ്യനായ നേതാവെന്ന് പ്രിയങ്ക

തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിംഗ്. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചുള്ള…

Read More »
Sports

സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി; ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 474ന് പുറത്ത്

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 474 റൺസിന് പുറത്തായി. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ പ്രകടനമാണ് ഓസീസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.…

Read More »
Back to top button