Sports

കിരീടത്തിൽ മുത്തമിട്ട് പെൺപട; അണ്ടർ 19 വനിതാ ഏഷ്യാകപ്പ് സ്വന്തമാക്കി ഇന്ത്യ

ക്വാലാലംപൂർ: പ്രഥമ അണ്ടർ 19 വനിതാ ഏഷ‍്യാ കപ്പ് ട്വന്‍റി-20 കിരീടം നേടി ഇന്ത‍്യ. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന മത്സരത്തിൽ 41 റൺസിനാണ് ഇന്ത‍്യ ബംഗ്ലാദേശിനെ…

Read More »
Kerala

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. മൂന്ന് പേരാണ് അറസ്റ്റിലായത്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ…

Read More »
National

തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ: മാലിന്യം തിരിച്ചെടുത്ത് തുടങ്ങി

മധുരൈ : കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഉടമയായ ചെല്ലദുരെ,…

Read More »
Kerala

പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാ കെഎഎസ് ഉദ്യോ​ഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുത്താനുള്ളവർ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് പറഞ്ഞ മുഖ്യമന്ത്രി…

Read More »
Kerala

എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്; എഡിജിപിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ല:വീട് നിര്‍മ്മാണം ലോണെടുത്ത്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം മുതൽ മരംമുറി ആരോപണത്തിൽ വരെ എഡിജിപി എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. എംആർ അജിത്കുമാറിനെതിരായ ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.…

Read More »
Kerala

തിരുവനന്തപുരത്ത് റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ദേഹത്തേക്ക് കാർ മറിഞ്ഞു; രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്‍റേയും കരിഷ്മയുടേയും മകൻ ഋതിക് ആണ് മരിച്ചത്. രാത്രി…

Read More »
World

ജർമനയിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവം; പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും

ബർലിൻ: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി അറിയിച്ചത്. പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്‌ഡെബർഗിലുള്ള ഇന്ത്യൻ…

Read More »
Kerala

സർക്കാർ ജീവനക്കാരുടെ ക്ഷേമ പെന്‍ഷന്‍ കൊള്ളയടി; ആറ് ജീവനക്കാര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ നടപടി. പൊതു ഭരണ വകുപ്പിലെ ആറ് ജീവനക്കാര്‍ക്ക് നോട്ടീസ്. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ നിരക്കില്‍ തിരിച്ചടയ്ക്കണം.…

Read More »
Kerala

മുണ്ടക്കൈ – ചൂരൽമല പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് 3 .30 ന് ഓൺലൈനായിട്ടായിരിക്കും യോഗം നടക്കുക. പുനരധിവാസവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്ന…

Read More »
National

പ‍ഞ്ചാബിൽ ആറ് നില കെട്ടിടം തകർന്നു വീണു; ഒരു മരണം: നിരവധി പേർ കുടുങ്ങി കിടക്കുന്നു

ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലി ജില്ലയിൽ ആറ് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും അധികൃതർ അറിയിച്ചു. ഹിമാചൽ…

Read More »
Back to top button