Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ബാക്കി ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തടസ്സമില്ലെന്ന് വിവരാവകാശ കമ്മീഷണർ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ബാക്കി ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തടസ്സങ്ങളില്ലെന്ന് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം. റിപ്പോർട്ടിലെ ഭാഗങ്ങൾ പുറത്തുവിടാതിരിക്കാൻ സമ്മർദമില്ല. താനും മുഖ്യ വിവരാവകാശ…

Read More »
National

ദീർഘായുസ്സിന് വേണ്ടി പ്രാർഥിക്കുന്നു; സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സ് വഴിയാണ് നരേന്ദ്രമോദി സോണിയ ഗാന്ധിക്ക് ആശംസ അറിയിച്ചത്. ശ്രീമതി സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ.…

Read More »
Kerala

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല; അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്ന് സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ലെന്ന് കെ സുധാകരൻ. അക്കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേകം ബോഡിയുണ്ട്. എന്നിട്ടേ തീരുമാനിക്കൂ. അത് നിങ്ങൾ അറിയുമെന്നും സുധാകരൻ പറഞ്ഞു. അത് ഇവിടുന്നല്ല…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 57,000 കടന്നു. 57,040 രൂപയിലാണ് ഇന്ന്…

Read More »
National

ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; നിർവീര്യമാക്കാൻ 30,000 ഡോളർ ആവശ്യപ്പെട്ടു

ഡൽഹിയിലെ 40 സ്‌കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആർ കെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂൾ, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂൾ എന്നിവയുൾപ്പെടെയുള്ള സ്‌കൂളുകൾക്കാണ്…

Read More »
Kerala

എരുമേലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർഥാടകരെ കാർ ഇടിച്ചുതെറിപ്പിച്ചു; മൂന്ന് പേർക്ക് പരുക്ക്

എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി മൂന്ന് പേർക്ക് പരുക്കേറ്റു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ, ശങ്കർ, സുരേഷ്…

Read More »
Kerala

ഉറ്റവരെ നഷ്ടപ്പെട്ട ജീവിതത്തിലേക്ക് എത്തിയ പ്രത്യാശ; ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

വയനാട് ദുരന്തത്തിൽ വീടും ഉറ്റവരെയും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട് വയനാടിന്റെ നൊമ്പരമായി മാറിയ ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. രാവിലെ പത്ത് മണിയോടെ…

Read More »
National

പരീക്ഷക്ക് മാർക്ക് കുറഞ്ഞു; ബിഹാറിൽ പത്താം ക്ലാസുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചു

മാർക്ക് കുറഞ്ഞതിനെ തുടർന്ന് ബിഹാറിൽ പത്താം ക്ലാസുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തത്. ഭഗൽപൂർ ജില്ലയിലാണ് സംഭവം രാജീവ്…

Read More »
World

വിമതർ അധികാരം പിടിച്ചതിന് പിന്നാലെ സിറിയയില്‍ ആക്രമണം നടത്തി ഇസ്രായേൽ; അസദ് കുടുംബസമേതം മോസ്‌കോയിൽ

സിറിയയിൽ വിമതർ അധികാരം പിടിച്ചതിന് പിന്നാലെ സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ. സിറിയൻ സൈന്യത്തിന്റെ ആയുധശേഖരത്തിലേക്ക് ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇതിനിടെ സിറിയയിൽ നിന്ന് പലായനം ചെയ്ത…

Read More »
Kerala

സുധാകരനെ പിന്തുണച്ച് സതീശൻ വിരുദ്ധ പക്ഷം; നേതൃമാറ്റം ആവശ്യമെന്ന് പുതുതല മുറ നേതാക്കൾ

കെപിസിസിയിൽ നേതൃമാറ്റത്തെ കുറിച്ചുള്ള ചർച്ച ഉയർന്നതോടെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര് സജീവമായി. കെ സുധാകരനെ പിന്തുണച്ച് ഒരു വിഭാഗവും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള…

Read More »
Back to top button