Kerala

എഫ്‌സിആർഎ ഭേദഗതി അതീവ ഗൗരവതരം; പഠിച്ച ശേഷം പ്രതികരിക്കുമെന്ന് കാന്തപുരം

കോഴിക്കോട്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശസംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി അതീവ ഗൗരവമുള്ള വിഷയമാണെന്നും വിഷയം സമസ്ത പഠിച്ചുവരികയാണെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.…

Read More »
Kerala

ജി. സുധാകരന്റെ മാറ്റം പെട്ടെന്നെടുത്തതല്ല; അമ്പലപ്പുഴയിൽ എൽ.ഡി.എഫിനെ തോൽപ്പിക്കാമെന്നത് വെറും വ്യാമോഹം: മുഖ്യമന്ത്രി പിണറായി വിജയൻ

ജി സുധാകരൻ പഴയ ആളല്ല പുതിയ ആളാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ട് എതിർക്കേണ്ടി വന്ന കോൺഗ്രസിന്റെ കൂടെയാണ് അദ്ദേഹം. കോൺഗ്രസിനെ…

Read More »
Gulf

ഖത്തർ തീരത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ മിസൈൽ വർഷം; കപ്പലിന് കേടുപാടുകൾ

ദോഹ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഖത്തർ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ഖത്തർ എനർജി (QatarEnergy) വാടകയ്‌ക്കെടുത്ത ‘അക്വ 1’ (Aqua…

Read More »
Kerala

മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് അതിജീവിത; കൗണ്‍സിലിംഗിന് ശേഷമാണ് പരാതിപ്പെടാന്‍ തയ്യാറായത്; കാളിരാജ് മഹേഷ് കുമാര്‍

സംവിധായകന്‍ രഞ്ജിത്തില്‍ നിന്നും ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായതെന്ന് എറണാകുളം കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു.…

Read More »
Kerala

പിണറായി വിജയൻ നയിക്കുന്നത് ആർഭാട ജീവിതം; നാട് നന്നാകില്ലെന്ന് അദ്ദേഹത്തിലൂടെ ബോധ്യമായി: സാബു എം. ജേക്കബ്

മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്ന് ട്വന്റി-ട്വന്റി അധ്യക്ഷൻ സാബു എം ജേക്കബ്. വിദേശത്ത് പോകുമ്പോൾ ലക്ഷങ്ങൾ മുടക്കിയുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. ഒരു…

Read More »
Gulf

യുദ്ധച്ചെലവ് അറബ് രാജ്യങ്ങൾ നൽകണം; പിന്മാറുന്നതിന് മുൻപ് വൻ തുക ആവശ്യപ്പെട്ട് ട്രംപ്: ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിൽ

വാഷിംഗ്ടൺ/ദുബായ്: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെ, യുദ്ധത്തിന്റെ സാമ്പത്തിക ബാധ്യത ഗൾഫ് രാജ്യങ്ങളുടെ തലയിൽ കെട്ടിവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിൽ സുരക്ഷ ഉറപ്പാക്കാനായി…

Read More »
Business

ഇൻഡിഗോ 9% ഉയർന്നു; ഇന്ധനവിലയിലെ വ്യക്തതയും നേതൃമാറ്റവും വിപണിക്ക് കരുത്തായി

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വ്യോമയാന മേഖലയിലെ ഓഹരികൾക്ക് വൻ മുന്നേറ്റം. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് ഏവിയേഷന്റെ (InterGlobe Aviation)…

Read More »
Kerala

പെരുമ്പാവൂരിൽ ക്രൂരത: മോഷണമാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്നു; 6 പേർ പോലീസ് പിടിയിൽ

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ ആൾക്കൂട്ടക്കൊല. മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർ‌ന്ന് തല്ലക്കൊല്ലുകയായിരുന്നു. സംഭവത്തിൽ 6 ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളും…

Read More »
Kerala

‘ആരെയും സംരക്ഷിക്കില്ല, പരാതിയിൽ വസ്തുതയുണ്ട്’; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ലഭിച്ചിട്ടില്ല. സിനിമ സെറ്റില്‍…

Read More »
Kerala

സംവിധായകൻ രഞ്ജിത്തിന് ഉയർന്ന രക്തസമ്മർദ്ദം; അറസ്റ്റ് നടപടികൾക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ചികിത്സയിലുള്ളത്. അറസ്റ്റ് നടപടികളുടെ…

Read More »
Back to top button