Kerala

ഹൈ സ്പീഡ് റെയിൽ പദ്ധതിയിൽ ഒരു പങ്കുമില്ല; ഇ ശ്രീധരന്റെ വാദങ്ങൾ തള്ളി കേന്ദ്രം

കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ ഇ ശ്രീധരനെ തള്ളി കേന്ദ്രസർക്കാർ. ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ശ്രീധരന്റെ അവകാശവാദങ്ങൾ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ്…

Read More »
Kerala

സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ എഴുതിക്കൊടുക്കുന്നത് പിആർ ഏജൻസി; ജനം തള്ളിക്കളയുമെന്ന് ശിവൻകുട്ടി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വി.ശിവൻകുട്ടി. പ്രതിപക്ഷ നേതാവിന്റെ ഡീൽ ആരോപണം എഴുതിക്കൊടുക്കുന്നത് പി.ആർ ഏജൻസിയാണ്. പി.ആർ ഏജൻസി എഴുതിക്കൊടുത്ത ആക്ഷേപം ഉപേക്ഷിക്കുന്നതാണ് നല്ലത്. സതീശൻ…

Read More »
Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണവുമായി സഹകരിക്കാതെ കവടിയാർ കുടുംബം

കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി സഹകരിക്കാതെ കവടിയാർ കുടുംബം. കൊട്ടാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചതോടെയാണ് കുടുംബം നിസഹകരണം ശക്തമാക്കിയത്.…

Read More »
Kerala

തളിപ്പറമ്പിൽ വിമതനായി മത്സരം; കൊയ്യം ജനാർദനനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

കെപിസിസി അംഗം കൊയ്യം ജനാർദനനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തളിപ്പറമ്പിൽ വിമത സ്ഥാനാർഥിയായി ജനാർദനൻ പത്രിക നൽകിയിരുന്നു. ഇന്നലെയായിരുന്നു പത്രിക…

Read More »
Kerala

ജി സുധാകരൻ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു, മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം; പരിഹസിച്ച് ബിജെപി

അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരനെതിരെ ബിജെപി. സുധാകരൻ ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണെന്ന് ബിജെപി നോർത്ത് ജില്ലാ സെക്രട്ടറി പികെ ബിനോയി പരിഹസിച്ചു. തനിക്ക്…

Read More »
Kerala

മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെ നിശ്ചയിച്ചാലും ലീഗ് പിന്തുണക്കും: കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് യുഡിഎഫിൽ അനൈക്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും. മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെ നിശ്ചയിച്ചാലും…

Read More »
Kerala

എറണാകുളം എടയാറിൽ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു തൊഴിലാളി മരിച്ചു, നിരവധി പേർക്ക് പരുക്ക്

എറണാകുളം എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിൽ തീപിടിത്തം. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പാതാളത്ത് പ്രവർത്തിക്കുന്ന പി ജി ലൂബ്രിക്കന്റ്‌സ് എന്ന…

Read More »
Gulf

യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം: കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

ദുബായ്: ഇറാന്‍റെ പ്രത്യാക്രമണത്തിൽ പശ്ചിമേഷ്യയിലെ യുഎസിന്‍റെ 13 താവളങ്ങൾ പുനർനിർമിക്കാനാവാത്ത വിധം തകർന്നെന്ന് അമെരിക്കൻ പത്രം ന്യൂയോർക്ക് ടൈംസ്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിലെ…

Read More »
Kerala

യുഡിഎഫ് പറഞ്ഞു, അവർ കേട്ടു; മഞ്ചേശ്വരത്തെ എസ് ഡി പി ഐ സ്ഥാനാർഥിയെ പിൻവലിച്ചു

മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിച്ച് എസ്ഡിപിഐ. യുഡിഎഫ് സമ്മർദത്തിന് വഴങ്ങിയാണ് എസ് ഡി പി ഐ സ്ഥാനാർഥിയായ കെ എം അഷ്‌റഫ് പത്രിക പിൻവലിച്ചത്. മഞ്ചേശ്വരത്ത് രാവിലെ നടന്ന…

Read More »
Gulf

ഇറാൻ ആക്രമണം; അബുദാബിയില്‍ മിസെെല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് മരണം

അബുദാബി: യുഎഇയില്‍ വീണ്ടും ഇറാന്‍ ആക്രമണം. സെയ് ഹാന്‍ റോഡില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.  പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ത്തെങ്കിലും…

Read More »
Back to top button