Gulf

കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

അബുദാബി: അബുദാബിയിലെ വ്യാപാരിയായിരുന്ന കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി അബുദാബിയില്‍ മരിച്ചു. മഡിയനില്‍ എം പി ഇര്‍ഷാദ്(26) ആണ് ഹൃദയാഘാതത്തെതുടര്‍ന്ന് കുഞ്ഞുവീണ് മരിച്ചത്. ഇന്നലെ വൈകിയിട്ട് ആറിനായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉമ്മ മൈമൂനയുടെ മരണത്തെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് നാട്ടില്‍പോയ ഇര്‍ഷാദ് കഴിഞ്ഞ ദിവസമാണ് തിരിച്ച് അബുദാബിയിലേക്ക് എത്തിയത്.

The post കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു appeared first on Metro Journal Online.

See also  ജിദ്ദ വിമാനത്താവളത്തിൽ സൗദി അറേബ്യയെയും ചൈനയെയും ബന്ധിപ്പിച്ച് ഹൈനാൻ എയർലൈൻസിന്റെ ആദ്യ വിമാനമെത്തി

Related Articles

Back to top button