നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാർഥികളിൽ അധിക ംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ളവർ ബന്ധപ്പെട്ട വരണാധികാരികൾക്ക് മുമ്പിൽ ഇന്ന്…
Read More »വര്‍ഗീയപരാമര്‍ശത്തില്‍ ബിജെപി നേതാവും, ഗുരൂവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ആണ് തൃശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. സാമുദായിക…
Read More »തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് കേരളത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന…
Read More »ജറൂസലേം: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് ഇറാന്റെ അത്യാധുനിക ‘ടു-സ്റ്റേജ്’ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ശനിയാഴ്ച രാത്രി വൈകി ഇറാൻ വിക്ഷേപിച്ച മിസൈലുകൾ ഇസ്രായേലിലെ അതീവ…
Read More »ലോകത്തെ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നായ ‘ടു-സ്റ്റേജ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ’ ഭൂഖണ്ഡങ്ങൾ താണ്ടി പ്രഹരശേഷി; എന്താണ് ‘ടു-സ്റ്റേജ്’ ഐ.സി.ബി.എം? പ്രതിരോധ വിശകലനം: ആധുനിക യുദ്ധതന്ത്രങ്ങളിൽ ഒരു രാജ്യത്തിന്റെ…
Read More »ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, തങ്ങളുടെ മിസൈൽ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ഇറാൻ. രണ്ട് ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന (Two-stage) അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ…
Read More »ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ, തങ്ങളുടെ മിസൈൽ കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ഇറാൻ. രണ്ട് ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന (Two-stage) അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ…
Read More »റേഡിയോയുടെ ചരിത്രവും അത് എങ്ങനെയാണ് വാർത്താവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചതെന്നും താഴെ ലളിതമായി വിവരിക്കുന്നു. റേഡിയോയുടെ ചരിത്രവും കണ്ടുപിടിത്തവും റേഡിയോയുടെ കണ്ടുപിടിത്തം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല,…
Read More »മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് കഴിഞ്ഞ ദിവസം തിയെറ്ററിലെത്തിയ കോമഡി എന്‍റർടെയ്നർ ചിത്രമാണ് ആട് 3. മികച്ച പ്രേക്ഷക പ്രതികരണവുമായി തിയെറ്ററിൽ ചിരി പടർത്തി…
Read More »ടെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇസ്രായേലിൻ്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളെ അപ്രസക്തമാക്കി തെക്കൻ ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറാൻ്റെ ബാലസ്റ്റിക് മിസൈലുകൾ പതിച്ചു.…
Read More »







