Kerala

ഫ്രീ ടിക്കറ്റ് ചോദിച്ച് ഫാസ്റ്റ് പാസഞ്ചറിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം; ഇടപ്പെട്ട് യാത്രക്കാർ

കോട്ടയം: പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ദിവസം ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറി മഹിളാ മോർച്ചയുടെ പ്രതിഷേധം. കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയ മഹിളാമോർച്ച പ്രവർത്തകർ…

Read More »
Kerala

ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ പീഡിപ്പിച്ച എഴുപത്തേഴുകാരൻ പിടിയിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ ഭിന്നശേഷികാരിയെ പീഡിപിച്ച പ്രതി പിടിയിൽ.  കുറുമ്പൊയിൽ സ്വദേശി കേളനെന്ന എഴുപത്തിയേഴുകാരനെയാണ് ബാലുശ്ശേരി പോലീസ് പിടികൂടിയത്.   ബഡ്‌സ് സ്‌കൂളിലെ വിദ്യാർത്ഥിയായ പത്തൊൻപതുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടി…

Read More »
Kerala

മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ ത​ല​യി​ൽ ചൂ​ട് പാ​യ​സം വീ​ണു; സം​ഭ​വം പ്രി​യ​ദ​ർ​ശി​നി യാത്ര ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ

കൊല്ലം: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ ത​ല​യി​ൽ ചൂ​ട് പാ​യ​സം വീ​ണു. കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ന്ന പ്രി​യ​ദ​ർ​ശി​നി യാ​ത്ര​യു​ടെ ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​നി​നി​ടെ​യാ​ണ് സം​ഭ​വം. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്…

Read More »
Kerala

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല മരണം: മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

കോഴിക്കോട്: ഷിഗെല്ലയില്‍ വീണ്ടും ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.…

Read More »
Kerala

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി. പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍…

Read More »
Business

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; പവന് ഒറ്റയടിക്ക് 1,800 രൂപ വർദ്ധിച്ചു

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ്. തുടർച്ചയായ രണ്ട് ദിവസം വാരാന്ത്യത്തിൽ നിശ്ചലമായിരുന്ന വിപണിയിലാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂൺ 11…

Read More »
Kerala

ശരൺ എസ്. കർത്തയെ ഇഡി ഇന്ന് ചോദ്യം ചെയ്യും; വീണ വിജയൻ ബുധനാഴ്ച ഹാജരാകണം

സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കാൻ ഇ ഡി. CMRL എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്…

Read More »
Sports

ലോകകപ്പിൽ വംശീയ അധിക്ഷേപ സൂചനയുള്ള കൈയംഗ്യം കാട്ടി വിഎആർ റഫറി; കടുത്ത വിവാദത്തിൽ ഫിഫ

ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോൾ മത്സരത്തിനിടെ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ക്യാമറയ്ക്ക് മുന്നിൽ കാണിച്ച കൈയംഗ്യം കടുത്ത വംശീയ വിവാദത്തിന് തിരികൊളുത്തി. ഞായറാഴ്ച ഹൂസ്റ്റണിൽ നടന്ന ജർമ്മനി…

Read More »
Kerala

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഇനി കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: കേരളത്തിലെ വനിതകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും വലിയ ആശ്വാസമേകുന്ന സൗജന്യ ബസ് യാത്രാ പദ്ധതിക്ക് ഇന്ന് (ജൂൺ 15) മുതൽ തുടക്കമാകുന്നു. യു.ഡി.എഫ് സർക്കാരിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി’…

Read More »
Kerala

എ. പത്മകുമാർ സി.പി.എമ്മിന് പുറത്തേക്ക്; നിർണായക ജില്ലാ കമ്മിറ്റി യോഗം നാളെ: പുറത്താക്കാൻ സാധ്യതയെന്ന് സൂചന

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുതിർന്ന നേതാവുമായ എ. പത്മകുമാറിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സി.പി.എം ഒരുങ്ങുന്നു. പത്മകുമാറിനെ പാർട്ടിയുടെ…

Read More »
Back to top button