Kerala

നഗ്നദൃശ്യം പകർത്തിയ ഫോൺ കണ്ടെത്തണം; രാഹുലിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും

മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് സംഘം ഇന്ന് അപേക്ഷ നൽകും. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്…

Read More »
Kerala

കണ്ണൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമം; ഗുരുതര പരുക്ക്

കണ്ണൂർ പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് വിദ്യാർഥിനി താഴേക്ക് ചാടി. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ സയൻസ് വിദ്യാർഥിനി ആണ്…

Read More »
Kerala

പവന് വീണ്ടും ഒറ്റയടിക്ക് 1000ലധികം രൂപയുടെ വർധനവ്; സ്വർണവില ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇതോടെ പവന്റെ വില ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിലെത്തി. പവന് ഇന്ന് 1240 രൂപയാണ് വർധിച്ചത്. ഒരു പവന്റെ വില 1,04,240…

Read More »
Kerala

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ യുവാവ് വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം ശ്രീകാര്യത്ത് വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാകേഷാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ ശ്രീകാര്യത്ത് വെച്ച് രാകേഷ് ഓടിച്ചിരുന്ന…

Read More »
Kerala

ആശ്വാസ വാർത്തയെത്തി; കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയ വിവരം ബന്ധുക്കളെ പോലീസ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത് കുട്ടി തമ്പാനൂർ…

Read More »
Kerala

100 മുസ്ലിം പള്ളിയുണ്ടെന്ന് കരുതി പുതിയതിന് അനുമതി നിഷേധിക്കുന്നതെങ്ങനെ; ഹൈക്കോടതിയോട് സുപ്രീം കോടതി

നിലമ്പൂരിൽ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ചോദ്യവുമായി സുപ്രീം കോടതി. നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കുന്നത്…

Read More »
Kerala

കോട്ടയത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

കോട്ടയം മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനും ഇടയിൽ ആറ്റിക്കലിൽ വെച്ചായിരുന്നു അപകടം. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു.  കാറിലുണ്ടായിരുന്ന…

Read More »
Kerala

എല്ലാം പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ ദേവസ്വം ബോർഡ് എന്തിനാണ്: വിമർശനവുമായി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിനെതിരെ അതിരൂക്ഷ വിമർശുമായി ഹൈക്കോടതി. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനാണെന്നും, തിരുവിതാംകൂർ ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും കോടതി ചോദിച്ചു.…

Read More »
Kerala

ഒരാൾ പ്രതി ചേർത്ത അന്ന് മുതൽ ആശുപത്രിയിലാണ്; മകൻ എസ് പി ആയതുകൊണ്ടാണോ ഇങ്ങനെ: ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എസ്‌ഐടിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. എന്തുകൊണ്ടാണ് ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി…

Read More »
Kerala

തൃശ്ശൂരും ആലപ്പുഴയും കഴിഞ്ഞു, എയിംസ് ഇപ്പോൾ തെങ്കാശിയിലായാലും മതി; സുരേഷ് ഗോപിയെ പരിഹസിച്ച് ഗണേഷ് കുമാർ

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പരിഹസിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് കാലമായപ്പോൾ സുരേഷ് ഗോപി നടത്തുന്ന പ്രസ്താവനകളെയാണ് മന്ത്രി പരിഹസിച്ചത്.…

Read More »
Back to top button