വാഷിംഗ്ടൺ/ബ്രസൽസ്: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ സഖ്യകക്ഷികൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. യൂറോപ്പ് “ദുർബലവും” “ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന്” ട്രംപ് വിശേഷിപ്പിക്കുകയും, വൻതോതിലുള്ള കുടിയേറ്റം വഴി യൂറോപ്പ് സ്വയം “നശിപ്പിക്കുകയാണെന്ന്”…
Read More »രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 23കാരിയുടെ പരാതിയിലൂടെ തന്നെയും പാർട്ടിയെയും കുടുക്കാൻ നോക്കി. രാഷ്ട്രീയ, നിയമവശങ്ങൾ പരിശോധിച്ച്…
Read More »കറാക്കസ്/വാഷിംഗ്ടൺ: അമേരിക്കയും വെനസ്വേലയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന തരത്തിൽ, യുഎസ് സൈന്യം വെനസ്വേലൻ ഉൾക്കടലിൽ (Gulf of Venezuela) തങ്ങളുടെ യുദ്ധവിമാനങ്ങൾ വിന്യസിച്ചു. രണ്ട് യുഎസ് നേവി…
Read More »അബുദാബി: യുഎഇയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ മാറ്റം വരുത്തി. 2026 ജനുവരി 2 വെള്ളിയാഴ്ച മുതൽ രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ നമസ്കാരം ഉച്ചയ്ക്ക് 12:45-ന് (12:45…
Read More »ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരം കൈമാറാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് എസ്ഐടിക്ക് മുൻപിൽ ഹാജരാകും. രാവിലെ 11 മണിക്ക് ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലാകും…
Read More »മലയാറ്റൂരിൽ 19കാരി ഏവിയേഷൻ ബിരുദ വിദ്യാർഥിനി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനാണെന്ന് കസ്റ്റഡിയിലുള്ള സുഹൃത്ത് അലൻ സമ്മതിച്ചു. മദ്യലഹരിയിലാണ് കൊല നടത്തിയതെന്ന് ഇയാൾ…
Read More »സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദപ്രചാരണമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന…
Read More »തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിംഗിന്…
Read More »യുഡിഎഫിന്റെ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു സതീശൻ. ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ്. അയ്യപ്പന്റെ സ്വർണം കവർന്നവരെ സർക്കാർ…
Read More »തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം തിലകം അണിയുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബിജെപിക്ക് വിജയം ഉറപ്പാണ്. ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും. കോർപറേഷൻ ഭരണം ബിജെപിക്ക് കിട്ടുമെന്നും സുരേഷ് ഗോപി…
Read More »








