Movies

വീട്ടിൽ ബോധരഹിതനായി കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുബൈ ജുഹുവിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ 61കാരനായ ഗോവിന്ദയെ ബോധരഹിതനായി കണ്ടെത്തിയതോടെയാണ് സംഭവം.  രാത്രി ഒരു മണിയോടെയാണ്…

Read More »
Kerala

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായി എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.…

Read More »
Kerala

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല; കേസ് വാസുവിൽ അവസാനിക്കില്ല: രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണ്ണക്കൊള്ള കേസ് എൻ വാസുവിൽ അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല. 2018 ൽ മുഖ്യമന്ത്രി ദ്രോഹം…

Read More »
World

പാക് തലസ്ഥാന നഗരിയിൽ സ്ഫോടനം: 9 പേർ കൊല്ലപ്പെട്ടു

പാക് തലസ്ഥാനത്തു സ്ഫോടനം. ഇസ്ലാമാബാദിൽ ചാവേർ പൊട്ടിത്തെറിച്ചു. 9 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റു.  ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്. ദില്ലിയിലെ…

Read More »
Kerala

ദേശീയപാത നിർമാണസ്ഥലത്ത് മണ്ണിനടിയിൽ പെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കൊല്ലം കുരീപ്പുഴയിൽ ദേശിയപാതാ നിർമാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.   ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രേലാണ് മരിച്ചത്. ലോറിയിൽ മണ്ണ് തട്ടുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ…

Read More »
Kerala

ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് മണ്ണാർക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.വി. ഷൺമുഖനെയാണ് സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ്…

Read More »
Kerala

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിൽ ഇടിച്ചു; 15 യാത്രക്കാർക്ക് പരുക്ക്

തൃശ്ശൂരിൽ കെഎസ്ആർടിപി സൂപ്പർ ഫാസ്റ്റ് ബസ് ലോറിക്ക് പിന്നിൽ ഇടിച്ചുകയറി അപകടം. തൃശ്ശൂർ കൊടകര മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന…

Read More »
Kerala

തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേർക്ക് കടിയേറ്റു. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടർ നികേഷ്…

Read More »
World

സൈന്യത്തെ പിന്തുണച്ചെന്ന് ആരോപിച്ച് മാലിയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറെ പരസ്യമായി വെടിവെച്ചു കൊന്നു

സൈന്യത്തെ സഹായിച്ചെന്ന് ആരോപിച്ച് മാലിയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ യുവതിയെ കലാപകാരികൾ പരസ്യമായി വെടിവെച്ചു കൊന്നു. വടക്കൻ ടിംബക്ടു മേഖലയിലെ ടോങ്ക സ്വദേശിയായ മറിയം സിസെ എന്ന…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് ഒറ്റയടിക്ക് 1800 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് ഒറ്റയടിക്ക് 1800 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില 92,600 രൂപയിലെത്തി. ഗ്രാമിന് 225 രൂപ വർധിച്ച് 11,575…

Read More »
Back to top button