Kerala

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു.…

Read More »
World

മിനിയാപൊളിസ് സ്കൂൾ വെടിവെപ്പ്; രണ്ട് കുട്ടികളും അക്രമിയും കൊല്ലപ്പെട്ടു: 17 പേർക്ക് പരിക്ക്

അമേരിക്കയിലെ മിനിയാപൊളിസിലെ കത്തോലിക്കാ സ്കൂളിൽ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. അക്രമിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മിനിയാപൊളിസിലെ…

Read More »
Kerala

വീണ്ടും മുക്കാൽ ലക്ഷം കടന്ന് സ്വർണവില; പവന് ഇന്ന് ഉയർന്നത് 280 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 280 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില മുക്കാൽ ലക്ഷം കടന്നു. 75,120 രൂപയിലാണ് ഇന്ന് പവന്റെ…

Read More »
Kerala

ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; നടി ലക്ഷ്മി മേനോൻ ഒളിവിലെന്ന് പോലീസ്

കൊച്ചിയിൽ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ പ്രതിയായ നടി ലക്ഷ്മി മേനോൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. നടിയുടെ…

Read More »
Kerala

എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു; അന്ത്യം ഇന്ന് വിരമിക്കൽ യാത്രയയപ്പ് നടക്കാനിരിക്കെ

മുൻ എക്‌സൈസ് കമ്മീഷണർ എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. രോഗം മൂർച്ഛിച്ചതോടെയാണ് ചികിത്സക്കായി…

Read More »
Kerala

ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടങ്ങളായി; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പായെന്ന് മുഖ്യമന്ത്രി

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്‌നം മന്ത്രിസഭായോഗം…

Read More »
Kerala

തോട്ടപ്പള്ളിയിലെ 60കാരിയുടെ കൊലപാതകം: ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന് ജാമ്യം, കൊലക്കുറ്റം ഒഴിവാക്കി

തോട്ടപ്പള്ളിയിലെ 60കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കരിന് ജാമ്യം. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അബൂബക്കറിനെതിരായ കൊലക്കുറ്റം ഒഴിവാക്കി പോലീസ്…

Read More »
Kerala

ലൈംഗികാരോപണങ്ങളിൽപ്പെട്ട രണ്ട് പേർ മന്ത്രിസഭയിലുണ്ട്, മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട: വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ട്. ലൈംഗിക ആരോപണങ്ങളിൽപ്പെട്ട രണ്ട് പേർ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.…

Read More »
Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്,…

Read More »
Kerala

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ചുരം വഴിയുള്ള ഗതാഗതം ഇനിയും വൈകും

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം ഇടിഞ്ഞുവീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്.…

Read More »
Back to top button