Kerala

ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. മംഗലശ്ശേരി വിഷ്ണുപ്രകാശ്-സൗമ്യ ദമ്പതികളുടെ മകൻ അഭിജിത്ത് വിഷ്ണുവാണ്(13) മരിച്ചത് പുതിയ കാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.…

Read More »
Kerala

മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണം: 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

അരിയിൽ ഷുക്കൂർ വധത്തിന് പിന്നാലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരുക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. അരിയിൽ വള്ളേരി മോഹനൻ(60) ആണ് മരിച്ചത്.…

Read More »
Movies

ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി രജനി ചിത്രം കൂലി; ആദ്യ ദിന കളക്ഷൻ 151 കോടി

ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി രജനികാന്ത് ചിത്രം കൂലി. ആദ്യ ദിന കളക്ഷൻ 151 കോടി രൂപയാണെന്നാണ് വിവരം. നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് ആണ്…

Read More »
Kerala

ഒമാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോഴിക്കോട്: സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. താമരശ്ശേരിയിൽ വെച്ച് നടന്ന ആഘോഷ…

Read More »
Sports

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിച്ചേക്കും; മത്സരം എഫ് സി ഗോവയുമായി

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിച്ചേക്കും. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ കളിക്കാനാണ് റോണോ ഇന്ത്യയിലെത്തുക. വെള്ളിയാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ്…

Read More »
Kerala

കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരിയുൾപ്പെടെ രണ്ട് പേർ മരിച്ചു

കൊല്ലം ആയൂരിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ആയൂർ സ്വദേശി സുൽഫിക്കർ, യാത്രക്കാരി ആയൂർ സ്വദേശി രതി എന്നിവരാണ് മരിച്ചത്.…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 74,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9280 രൂപയിലെത്തി…

Read More »
Kerala

തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ പോലീസിൽ നിന്നുള്ള ഗൂഢാലോചനയെന്ന് അജിത് കുമാർ

അനധികൃത സ്വത്ത് സമ്പാദനത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെ വ്യാജരേഖകൾ ചമച്ചത് പോലീസിൽ നിന്നെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി. പോലീസിനുള്ളിൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. അക്കാര്യത്തിൽ…

Read More »
Kerala

നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; താരത്തിനും ഡ്രൈവർക്കും പരുക്ക്

നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പാലക്കാട് ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. ബിജുക്കുട്ടനും ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരുടെയും പരുക്ക്…

Read More »
Gulf

യുഎഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും 168 തടവുകാരെ കൈമാറി

അബുദാബി: യുദ്ധം തുടരുന്നതിനിടെ റഷ്യയും യുക്രെയ്നും തടവുകാരുടെ കൈമാറ്റം വീണ്ടും നടത്തി. യുഎഇയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും 168 തടവുകാരെയാണ് കൈമാറിയത്. ഇതിൽ 84 റഷ്യൻ…

Read More »
Back to top button