Movies

ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം;നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു

ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബോളിവുഡ് താരം ധർമേന്ദ്ര ആശുപത്രി വിട്ടു. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ…

Read More »
Kerala

എൻ വാസുവിന്റെ അറസ്റ്റിന് പിന്നാലെ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി; കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിന്റെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ൽ എ പത്മകുമാർ അധ്യക്ഷനായ…

Read More »
Kerala

ഇടുക്കി മൂലമറ്റം വൈദ്യുതി നിലയം ഒരു മാസത്തേക്ക് അടച്ചു; നാല് ജില്ലകളിൽ ജലവിതരണം മുടങ്ങും

അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു. ഇന്നുമുതൽ ഒരു മാസത്തേക്കാണ് അടച്ചത്. ജലവിതരണത്തിന് ബദൽ സംവിധാനങ്ങൾ ഒരുക്കി. ഇന്നലെ നടന്ന മന്ത്രിതല യോഗത്തിനാണ് അടക്കാൻ തീരുമാനമായത്.…

Read More »
Movies

വീട്ടിൽ ബോധരഹിതനായി കണ്ടെത്തി; ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുബൈ ജുഹുവിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ 61കാരനായ ഗോവിന്ദയെ ബോധരഹിതനായി കണ്ടെത്തിയതോടെയാണ് സംഭവം.  രാത്രി ഒരു മണിയോടെയാണ്…

Read More »
Kerala

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായി എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.…

Read More »
Kerala

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല; കേസ് വാസുവിൽ അവസാനിക്കില്ല: രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണ്ണക്കൊള്ള കേസ് എൻ വാസുവിൽ അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല. 2018 ൽ മുഖ്യമന്ത്രി ദ്രോഹം…

Read More »
World

പാക് തലസ്ഥാന നഗരിയിൽ സ്ഫോടനം: 9 പേർ കൊല്ലപ്പെട്ടു

പാക് തലസ്ഥാനത്തു സ്ഫോടനം. ഇസ്ലാമാബാദിൽ ചാവേർ പൊട്ടിത്തെറിച്ചു. 9 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റു.  ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്. ദില്ലിയിലെ…

Read More »
Kerala

ദേശീയപാത നിർമാണസ്ഥലത്ത് മണ്ണിനടിയിൽ പെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കൊല്ലം കുരീപ്പുഴയിൽ ദേശിയപാതാ നിർമാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.   ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രേലാണ് മരിച്ചത്. ലോറിയിൽ മണ്ണ് തട്ടുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ…

Read More »
Kerala

ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് മണ്ണാർക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.വി. ഷൺമുഖനെയാണ് സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ്…

Read More »
Kerala

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിൽ ഇടിച്ചു; 15 യാത്രക്കാർക്ക് പരുക്ക്

തൃശ്ശൂരിൽ കെഎസ്ആർടിപി സൂപ്പർ ഫാസ്റ്റ് ബസ് ലോറിക്ക് പിന്നിൽ ഇടിച്ചുകയറി അപകടം. തൃശ്ശൂർ കൊടകര മേൽപ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന…

Read More »
Back to top button